Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ക​ര്‍​ഷ​ക സമരത്തി​ല്‍ യൂ​ണി​ഫോം ധ​രി​ച്ച്‌ പ​ങ്കെ​ടു​ക്ക​രു​ത്’; വി​മു​ക്ത ഭ​ട​ന്മാർക്ക് നിർദ്ദേശവുമായി ക​ര​സേ​ന

by Brave India Desk
Jan 20, 2021, 09:43 pm IST
in India
Share on FacebookTweetWhatsAppTelegram

ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ക്കെതിരെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ യൂ​ണി​ഫോ​മും മെ​ഡ​ലും ധ​രി​ച്ച്‌ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് വി​മു​ക്ത ഭ​ട​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം നൽകി ക​ര​സേ​ന​. യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശം വീ​ണ്ടും ഓ​ര്‍​മി​പ്പി​ച്ച്‌ കേ​ന്ദ്രീ​യ സൈ​നി​ക് ബോ​ര്‍​ഡി​ന് ക​ര​സേ​ന ക​ത്ത​യ​ച്ചു.

ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ മാ​ത്ര​മേ യൂ​ണി​ഫോം ധ​രി​ക്കാ​വൂ എ​ന്ന് ക​ര​സേ​ന​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ചി​ല പ്ര​തി​ഷേ​ധ​ക്കാ​ര്‍ യൂ​ണി​ഫോം ധ​രി​ച്ച്‌ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര​സേ​ന​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം. പൊ​തു​ജ​നം ഒ​ത്തു​കൂ​ടു​ന്ന​തി​ലും പ്ര​തി​ഷേ​ധ​ത്തി​ലും യൂ​ണി​ഫോം ധ​രി​ച്ച്‌ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പറയുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സേ​ന​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വേ​ള​യി​ല്‍ ത​ന്നെ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ചി​ല സം​ഭ​വ​ങ്ങ​ള്‍ ക​ര​സേ​ന​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വീ​ഡി​യോ​ക​ളും പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ച്ച്‌ ക​ര​സേ​ന രം​ഗ​ത്തു​വ​ന്ന​ത്. സി​ഖ്, പ​ഞ്ചാ​ബ് റെ​ജി​മെ​ന്‍റി​ലെ ജ​വാന്മാ​രോ​ട് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ, യൂ​ണി​ഫോം ധ​രി​ച്ച്‌ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​യാ​ളു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. സേ​ന​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന ആ​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നാലെ ഇ​യാ​ള്‍ വി​ര​മി​ച്ച ഭ​ട​നാ​ണ് എ​ന്ന് ക​ണ്ടെ​ത്തിയിരുന്നു.

Tags: indian armyUniformretired
Share33TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies