Uniform

ഇത് കേരളമോ, അതോ ഗൾഫോ?; ഇനിയും നമ്മുടെ കുഞ്ഞുങ്ങളെ ഉപദ്രവിക്കണോ?; ചർച്ചയായി നടി ഗായത്രി അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ ചൂടേറിയ കാലാവസ്ഥയ്ക്ക് അനുസരിച്ച് കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുൺ. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കണമെന്ന ...

പോലീസുകാരിയാവാൻ അതിയായി ആഗ്രഹിച്ചിട്ടും നടന്നില്ല; വിവാഹനിശ്ചയത്തിനും യൂണിഫോം അണിഞ്ഞെത്തിയ പിജിക്കാരിയായ വ്യാജ വനിത എസ്‌ഐ അറസ്റ്റിൽ

തെലങ്കാന:പോലീസ് യൂണിഫോം അണിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നാട്ടുകാരെ പറ്റിച്ചുകൊണ്ടിരുന്ന വ്യാജ ആർപിഎഫ് എസ്‌ഐ അറസ്റ്റിൽ. നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്ത ജദല മാളവികയെ റെയിൽവേ പോലീസീന് ...

ലക്ഷദ്വീപിൽ സ്‌കൂൾ യൂണിഫോമിൽ പരിഷ്‌കാരം; ഹിജാബില്ലേയെന്ന് എംപി മുഹമ്മദ് ഫൈസൽ

കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ യൂണിഫോിൽ പരിഷ്‌കാരം. സമഗ്ര മാറ്റം വരുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് പെൺകുട്ടികൾക്ക് പാവാടയും ഷോർട് സ്ലീവ് ഷർട്ടുമാണ് ഏകീകൃത യൂണിഫോം. ...

‘ക​ര്‍​ഷ​ക സമരത്തി​ല്‍ യൂ​ണി​ഫോം ധ​രി​ച്ച്‌ പ​ങ്കെ​ടു​ക്ക​രു​ത്’; വി​മു​ക്ത ഭ​ട​ന്മാർക്ക് നിർദ്ദേശവുമായി ക​ര​സേ​ന

ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ക്കെതിരെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ യൂ​ണി​ഫോ​മും മെ​ഡ​ലും ധ​രി​ച്ച്‌ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് വി​മു​ക്ത ഭ​ട​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം നൽകി ക​ര​സേ​ന​. യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശം വീ​ണ്ടും ...

മൂന്ന് സേനകളുടെയും ചിഹ്നങ്ങളുടെ സംയോജനം; സംയുക്ത സേനാ മേധാവിയുടെ വസ്ത്രാലങ്കാരങ്ങള്‍ പുറത്ത്

ഡല്‍ഹി: ഇന്ത്യയിലെ മൂന്നു സേനകളെയും പരസ്പരം ഏകോപിപ്പിക്കുന്ന ഡിഫന്‍സ് സറ്റാഫ് ചീഫിന്റെ വസ്ത്രാലങ്കാരങ്ങളുടെ മാതൃക പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറുടെ ഓഫിസ് പുറത്തുവിട്ടു. പുതുതായി സ്ഥാനമേല്‍ക്കുന്ന ഡിഫന്‍സ് സ്റ്റാഫ് ...

രാജ്യസ്നേഹം തുളുമ്പുന്ന കുട്ടികള്‍ ; ഗുജറാത്തിലെ സ്കൂള്‍ യൂണിഫോം സൈനികവേഷത്തിന് സമാനം

ഗുജറാത്തിലെ ഈ സ്കൂളിലെ കുട്ടികള്‍ അണിയുന്ന യൂണിഫോമിന് പ്രത്യേകതയുണ്ട് . അത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ത്യജിച്ച സൈനികരെ ഓര്‍മ്മിക്കുന്നതിനായി തയ്യാറാക്കിയതാണ് . പതിനഞ്ച് വര്ഷം മുന്‍പാണ് ...

യൂണിഫോമിലെ വിവേചനം കുട്ടികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി, മലപ്പുറത്തെ സ്‌കൂള്‍ വിവാദത്തില്‍

മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്‌കൂള്‍ വിവാദത്തില്‍. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍ ...

ഇന്ത്യന്‍ സേനയുടെ യൂണിഫോം ഖാദിയാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ യൂണിഫോം ഖാദിയാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സൈനികരുടെ യൂണിഫോമിന്റെ പ്രത്യേകതകളും, അതിനുവേണ്ട മാതൃകകളും ഖാദി ...

യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും തോക്കുകളുമാണെന്ന് പഠനം

റായ്പുര്‍:  യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും തോക്കുകളുമാണെന്ന്  പഠനം. റായ്പുര്‍  സര്‍ക്കാര്‍ സയന്‍സ് കോളജിലെ പ്രതിരോധ പഠനവകുപ്പ് നടത്തിയ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്.92 ശതമാനംപേരും സംഘടനകളില്‍ ചേരാനുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist