ഫേസ്ബുക്കിന്റെ പേര് മാറ്റി; മാതൃകമ്പനി ഇനിമുതൽ അറിയപ്പെടുക ഈ പേരിൽ
മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്. സോഷ്യൽ നെറ്റ്വർക്കിന് അപ്പുറത്തുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായിട്ടാണെന്ന് വ്യാഴാഴ്ച പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ് പറഞ്ഞു. ...