mark zuckerberg

എട്ടരക്കോടി രൂപയുടെ റിച്ചാർഡ് മില്ലെ ; സുക്കർബർഗും ഭാര്യയും കണ്ട് കണ്ണ് തള്ളിയ അനന്ത്‌ അംബാനിയുടെ ആ വാച്ച് ഇതാണ്

എട്ടരക്കോടി രൂപയുടെ റിച്ചാർഡ് മില്ലെ ; സുക്കർബർഗും ഭാര്യയും കണ്ട് കണ്ണ് തള്ളിയ അനന്ത്‌ അംബാനിയുടെ ആ വാച്ച് ഇതാണ്

അനന്ത്‌ അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡിങ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിൽ നടന്ന ഈ ആഘോഷങ്ങളുടെ വീഡിയോകൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. ആ കൂട്ടത്തിൽ ...

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

തിരക്കിലാണോ മെസേജ് കണ്ടിട്ടും റിപ്ലെ ഇല്ലല്ലോ ? റീഡ് റിസീപ്റ്റസ് ഓഫാക്കാനുള്ള ഓപ്ഷനുമായി ഇന്‍സ്റ്റഗ്രാം

മെസേജ് കണ്ടിട്ടും റിപ്ലെ ഇല്ലല്ലോ ?തിരക്കിലാണോ അതോ ജാടയാണോ....ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനി കേള്‍ക്കണ്ടിവരില്ല. പുതിയ അപ്ഡേഷനുമായി ഇന്‍സ്റ്റഗ്രാമും എത്തി കഴിഞ്ഞു. വാട്ട്‌സാപ്പിലെ പോലെ റീഡ് റിസീപ്റ്റസ് ഓഫാക്കാനുള്ള ...

ട്വിറ്ററിനെ കൊല്ലാനൊരുങ്ങി ഇതാ എത്തിയിരിക്കുന്നു; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് മുൻഗണന; പുതിയ ആപ്പുമായി സുക്കർബർഗ്

ട്വിറ്ററിനെ കൊല്ലാനൊരുങ്ങി ഇതാ എത്തിയിരിക്കുന്നു; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് മുൻഗണന; പുതിയ ആപ്പുമായി സുക്കർബർഗ്

ഉപയോക്താക്കളെ കഷ്ടപ്പെടുത്തുന്ന ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടി ട്വിറ്റര്‍ വിടാനൊരുങ്ങുന്നവരെ ചാക്കിട്ട് പിടിക്കുകയെന്ന ഉദ്ദേശവുമായി നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് ...

ടെക്ക് ലോകത്ത് മാത്രമല്ല ഇടിക്കൂട്ടിലും സിംഹം തന്നെ : ജിയു ജിറ്റ്സു മത്സരത്തിൽ സ്വർണവും വെള്ളിയും കൊയ്ത് സുക്ക‍ർബർ​ഗ്

ടെക്ക് ലോകത്ത് മാത്രമല്ല ഇടിക്കൂട്ടിലും സിംഹം തന്നെ : ജിയു ജിറ്റ്സു മത്സരത്തിൽ സ്വർണവും വെള്ളിയും കൊയ്ത് സുക്ക‍ർബർ​ഗ്

ടെക്ക് മേഖലയിൽ മാത്രല്ല, ഇടിക്കൂട്ടിലൂം താൻ വീരൻ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് മെറ്റ മേധാവി മാർക്ക് സുക്കർബർ​ഗ്. ജിയു-ജിറ്റ്സു ടൂർണമെന്റിൽ മത്സരിച്ച സുക്കർബർ​ഗ് സ്വർണവും വെള്ളിയും കൊയ്താണ് വിജയം ...

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍? ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് മോശം റേറ്റിംഗ്, എഐ ടൂളുകള്‍ വിനയാകുമോ?

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍? ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് മോശം റേറ്റിംഗ്, എഐ ടൂളുകള്‍ വിനയാകുമോ?

മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വരും ആഴ്ചകളില്‍ വീണ്ടും നിരവധി ...

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്, 190 കോടി കഴിഞ്ഞു; ദിവസവും 120 കോടി അക്കൗണ്ടുകള്‍ സജീവമെന്ന് സക്കര്‍ബര്‍ഗ്

ഫേസ്‌ബുക്കിലെ രാഷ്ട്രീയത്തിനു കടിഞ്ഞാൺ: ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക്

വാഷിംഗ്ടണ്‍: ന്യൂസ് ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് ...

ഫോര്‍ബ്സ് മാസികയുടെ ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ മോദി ആദ്യ പത്തില്‍

ഫോര്‍ബ്സ് മാസികയുടെ ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ മോദി ആദ്യ പത്തില്‍

ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് പുറത്തിറക്കിയ ലോകത്തെ ശക്തരായവരുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ പത്ത് പേരുടെ കൂടെ. ഒന്‍പതാം സ്ഥാനത്താണ് മോദി നില്‍ക്കുന്നത്. യു.കെയുടെ ...

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രവി ശങ്കര്‍ പ്രസാദ്

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രവി ശങ്കര്‍ പ്രസാദ്

രാഹുല്‍ ഗാന്ധി കാംബ്രിഡ്ജ് അനലിറ്റിക ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് രാഹുല്‍ ഗാന്ധിയോട് ...

ഒടുവില്‍ ഇന്ത്യയോട് വിശദീകരണം നല്‍കി ഫേസ്ബുക്ക്

ഒടുവില്‍ ഇന്ത്യയോട് വിശദീകരണം നല്‍കി ഫേസ്ബുക്ക്

ഫേസ്ബുക്ക്, ഉപഭോക്താക്കളുടെ സ്വകാര്യ വിവരം ചോര്‍ത്തുന്നുവെന്ന ആരോപണത്തില്‍ സര്‍ക്കാരിനോട് വിശദീകരണവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വന്നു. അരലക്ഷത്തോളം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരം ...

‘മോദിയില്‍ നിന്ന് എല്ലാവരും ഈ കഴിവ് പഠിക്കണം’, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

‘മോദിയില്‍ നിന്ന് എല്ലാവരും ഈ കഴിവ് പഠിക്കണം’, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: 'മനുഷ്യരെ ഒന്നിപ്പിക്കുക' എന്ന ലക്ഷ്യം വെച്ച് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 'ഇന്ത്യയില്‍ മന്ത്രിമാരുടെ ...

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്, 190 കോടി കഴിഞ്ഞു; ദിവസവും 120 കോടി അക്കൗണ്ടുകള്‍ സജീവമെന്ന് സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്, 190 കോടി കഴിഞ്ഞു; ദിവസവും 120 കോടി അക്കൗണ്ടുകള്‍ സജീവമെന്ന് സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 190 കോടി കഴിഞ്ഞതായി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 65 ദശലക്ഷം ചെറുകിട കമ്പനികള്‍ ഉപഭോക്താക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഫേസ്ബുക്ക് വഴിയാണെന്നും സുക്കര്‍ തന്റെ ഫേസ്ബുക്ക് ...

യുക്തിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കെന്ന് സക്കര്‍ബര്‍ഗ് :  ബുദ്ധമത വിഹാരത്തില്‍ പ്രാര്‍ത്ഥന നിരതനായി നില്‍ക്കുന്ന ഫോട്ടോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

യുക്തിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കെന്ന് സക്കര്‍ബര്‍ഗ് : ബുദ്ധമത വിഹാരത്തില്‍ പ്രാര്‍ത്ഥന നിരതനായി നില്‍ക്കുന്ന ഫോട്ടോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

  സാന്‍ഫ്രാന്‍സിസ്‌കോ: യുക്തിവാദിയില്‍ നിന്ന് വിശ്വാസത്തിലേക്ക് സക്കര്‍ബര്‍ഗ് മടങ്ങുന്നു. ക്രിസ്മസ് ആശംസകള്‍ക്കൊപ്പം ജൂത ആഘോഷത്തിന്റെ ആശംസകളും സക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തപ്പോഴാണ് താങ്കള്‍ ഒരു യുക്തിവാദി ആണെന്നല്ലേ പറഞ്ഞിരുന്നത് ...

സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

ന്യൂയോര്‍ക്ക്: ഫേസ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. സക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍, പിന്‍ടെറസ്റ്റ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഔര്‍ മൈന്‍ എന്ന ...

ഐ.എസിന്റെ ഭീഷണയില്‍ ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ പേടിയില്ലെന്നും സുക്കര്‍ബര്‍ഗ്

ഭീകരസംഘടനയായ ഐ.എസിന്റെ ഭീഷണിയില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അതില്‍ പേടിയില്ലെന്നും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് നിലകൊള്ളുന്നത് ലോകത്തിലെ ആളുകള്‍ക്കുള്ള ശബ്ദമാകുന്നതിനും യുക്തിവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണെന്നും ...

ഫേസ്ബുക്ക് ഉദ്യോഗസ്ഥന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഉദ്യോഗസ്ഥന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്

ഡല്‍ഹി: ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ മാര്‍ക്ക് ആന്‍ഡേഴ്‌സണിന്റെ ഇന്ത്യാവിരുദ്ധ ട്വീറ്റില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്  ഖേദം പ്രകടിപ്പിച്ചു. ആന്‍ഡേസണിന്റെ കമ്മന്റ് വളരെ ദുഖകരമാണ്. തന്റെയോ തന്റെ സ്ഥാപനത്തിന്റെയോ ...

ഇന്റര്‍നെറ്റ് സമത്വം വേണമെന്ന ട്രായ് നിലപാടില്‍ നിരാശ പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്

ഇന്റര്‍നെറ്റ് സമത്വം വേണമെന്ന ട്രായ് നിലപാടില്‍ നിരാശ പ്രകടിപ്പിച്ച് സുക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ:ഇന്റര്‍നെറ്റ് സമത്വം ഉറപ്പുവരുത്തുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്.  സൗജന്യമായി എല്ലാവര്‍ക്കും നെറ്റ് ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീബേസിക്‌സിന് ...

ഇന്റര്‍നെറ്റ് സമത്വത്തിനു ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധം: മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഇന്റര്‍നെറ്റ് സമത്വത്തിനു ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധം: മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിനു തന്റെ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഫേസസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍, സീറോ റേറ്റിങ് പദ്ധതികളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്റര്‍നെറ്റ് ...

ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ന്ല്‍കുന്ന സ്‌കൂള്‍ തുടങ്ങാനൊരുങ്ങി മാര്‍ക്ക് സുക്കര്‍െബര്‍ഗും ഭാര്യ പ്രിസില്ല ചാനും

ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ന്ല്‍കുന്ന സ്‌കൂള്‍ തുടങ്ങാനൊരുങ്ങി മാര്‍ക്ക് സുക്കര്‍െബര്‍ഗും ഭാര്യ പ്രിസില്ല ചാനും

മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രിസില്ല ചാനും ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും ഒരുമിച്ചു ചേര്‍ത്തുള്ള പാഠ്യപദ്ധതിയെ പ്രോല്‍സാഹിപ്പിക്കുന്ന സ്‌കൂളിനു തുടക്കമിടാനൊരുങ്ങുകയാണ്. സിലിക്കണ്‍ വാലിയ്ക്കു സമീപത്തായിരിക്കും 'ദി പ്രൈമറി ...

ഇന്ത്യന്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരില്ല: സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം

ഇന്ത്യന്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരില്ല: സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം

ഫെയ്‌സ്ബുക്   സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ പുതിയ ഇന്റര്‍നെറ്റ് സംരംഭമായ ഇന്റര്‍നെറ്റ്.ഓര്‍ഗുമായി ബന്ധപ്പെട്ടു പോസ്റ്റു ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീരിനെ ഒഴിവാക്കി. ആഫ്രിക്കന്‍ രാജ്യമായ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist