ഡല്‍ഹി: ജനാധിപത്യത്തിന് സുപ്രധാനദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദശകത്തിലെ ആദ്യപാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമാകുകയാണ്. പല ‘മിനി ബജറ്റുകള്‍’ 2020-ല്‍ അവതരിപ്പിക്കപ്പെട്ടു. വികസനത്തിനും പുരോഗതിക്കും ഈ സമ്മേളനം നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post