budget meeting

‘ഇ​ന്ത്യ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​ത്’; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം ലോ​ക​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്നുവെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

‘ഇ​ന്ത്യ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​ത്’; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം ലോ​ക​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്നുവെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഡ​ൽ​ഹി: ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്ത്യ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇന്നത്തെ ആഗോള ...

ജയിച്ച ലോകസഭ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളത് കോണ്‍ഗ്രസ് എംപിയ്ക്ക് ;അതും കേരളത്തില്‍ നിന്നുള്ള നേതാവ്

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ തുടക്കം

ഡല്‍ഹി : പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ തുടക്കം. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ മേശപ്പുറത്ത് വയ്ക്കും. നാളെയാണ് ധനമന്ത്രി നിര്‍മല ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘ജനാധിപത്യത്തിന് സുപ്രധാനദിവസം’; വികസനത്തിനും പുരോഗതിക്കും ഈ സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ജനാധിപത്യത്തിന് സുപ്രധാനദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദശകത്തിലെ ആദ്യപാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമാകുകയാണ്. പല 'മിനി ബജറ്റുകള്‍' 2020-ല്‍ അവതരിപ്പിക്കപ്പെട്ടു. വികസനത്തിനും പുരോഗതിക്കും ഈ സമ്മേളനം നിര്‍ണായകമെന്നും ...

നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റ് സ്തംഭനം തുടരുന്നു; പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ 12 മണി വരെ തടസ്സപ്പെട്ടു; പ്രധാനമന്ത്രി സഭയിലെത്തി

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും, യൂണിയന്‍ ബജറ്റവതരണം ഫെബ്രുവരി ഒന്നിന്

ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യൂണിയന്‍ ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ചുകൊണ്ട് ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം, നീതി ആയോഗിനെതിരെയും വിമര്‍ശനം; നയപ്രഖ്യാപനം പുരോഗമിക്കുന്നു

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാറിന് വിമര്‍ശനം, നീതി ആയോഗിനെതിരെയും വിമര്‍ശനം; നയപ്രഖ്യാപനം പുരോഗമിക്കുന്നു

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ ആചാരപരമായി സ്വീകരിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ...

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും

ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. ബുധനാഴ്ചയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പൊതു ബജറ്റ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist