Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അക്രമ സമരം; ഇന്റർനെറ്റ് നിയന്ത്രണം തുടരും

by Brave India Desk
Feb 1, 2021, 02:44 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ അക്രമം അഴിച്ചു വിടപ്പെടുന്ന പശ്ചാത്തലത്തിൽ സമര കേന്ദ്രങ്ങൾക്ക് സമീപം ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ തുടരും. സിംഘു, ഗാസിപുർ, തിക്രി അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. നാളെ രാത്രി പതിനൊന്ന് മണി വരെയാണ് നിയന്ത്രണങ്ങൾ തുടരുക.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സമരക്കാർ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയാൻ ഗാസിപുർ അതിർത്തി കഴിഞ്ഞ ദിവസം പൊലീസ് അടച്ചിരുന്നു. ഗാസിപുരിൽ സമരം നടക്കുന്ന സ്ഥലത്ത് പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനുവരി 29 മുതൽ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Stories you may like

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

അതേസമയം റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് നടപടികൾ തുടരുകയാണ്. കേസിൽ അറസ്റ്റുകൾ പുരോഗമിക്കുകയാണ്. അക്രമികളെ പിടികൂടുന്നതിന് വേണ്ടി പഞ്ചാബിലും ഹരിയാനയിലും പൊലീസ് പരിശോധന തുടരുന്നു.

Tags: delhi policeMHAFarmers' RiotsInternet Restrictions
Share1TweetSendShare

Latest stories from this section

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്! 18 മണിക്കൂർ നീളുന്ന കഠിന പരിശീലനം; ഗഗൻയാൻ ദൗത്യത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത്!

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

Discussion about this post

Latest News

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും  നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies