പൗരത്വ കലാപത്തിൽ പിടിവിടാതെ ഡൽഹി പൊലീസ്; നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്തത് 755 കേസുകൾ, രേഖപ്പെടുത്തിയത് 1753 അറസ്റ്റുകൾ; ഒരുവർഷത്തിനിപ്പുറവും നിൽക്കക്കള്ളിയില്ലാതെ നെട്ടോട്ടമോടി കലാപകാരികൾ
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. നിർമ്മിത ബുദ്ധിയുടെയും ഫൊറൻസിക് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ 755 ...