Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മാറുന്ന ഇന്ത്യ, മാറുന്ന ഇന്ത്യൻ റെയിൽവേ‘; റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

by Brave India Desk
Feb 12, 2021, 09:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു. പരാതി പരിഹരിക്കുന്നതിലെ വേഗതയും ശുഷ്കാന്തിയും വ്യക്തമാക്കി വിനയൻ കെ രാമകൃഷ്ണൻ എന്ന യുവാവ് പങ്ക് വെച്ചിരിക്കുന്ന കുറിപ്പാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ അനുഭവമാണ് കുറിപ്പിൽ പറയുന്നത്.

Stories you may like

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: മാറുന്ന ഇന്ത്യ…

മാറുന്ന ഇന്ത്യൻ റെയിൽവേ..

ഇന്നലെ (11.02.2021 5.40 PM) വൈകീട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ 3rd പ്ലാറ്ഫോം ലേക്ക് flyover ലൂടെ കടക്കുമ്പോൾ ആണ് അവിടെ ഉള്ള waste bin ശ്രദ്ധിച്ചത് …അതിന്റെ താഴെ പൊട്ടിയിട്ടൊ മറ്റോ waste എല്ലാം താഴെ വീണു കിടക്കുന്നു…

ചുമ്മാ അതിന്റെ 2 ഫോട്ടോ എടുത്തു ട്വിറ്ററിൽ റെയിൽവേ മന്ത്രി പിയുഷ് ഗോയൽ നേയും ministry of indian Railways ന്റെ ഒഫീഷ്യൽ twitter handle നേയും ടാഗ് ചെയ്തു പോസ്റ്റ് ചെയ്തു..

5 മിനിറ്റിനുള്ളിൽ ട്വീറ്റ് നു എന്റെ നമ്പർ ചോദിച്ചു കൊണ്ടു റിപ്ലൈ ലഭിച്ചു…

ഉടനെ തന്നെ DM ലൂടെ നമ്പർ share ചെയ്തു..

15 മിനിട്ടിൽ തിരുവനന്തപുരം public grievance cell ൽ നിന്നു call വന്നു.. അവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചു അറിയുകയും ഉടൻ നടപടി എടുക്കും എന്നുള്ള ഉറപ്പും നൽകി..

അങ്ങനെ ഇന്നലെ കഴിഞ്ഞു ഇന്ന് (12.02.2021) വീണ്ടും അതേ സമയത്തു ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വല്ലാത്ത ഒരു ആകാംഷ ആയിരുന്നു..എന്തായിരിക്കും അവസ്ഥ..അവർ അത് repair ചെയ്തു clean ചെയ്തു കാണുമോ..

ഇപ്പോഴത്തെ അവസ്ഥ രണ്ടാമത്തെ ചിത്രത്തിൽ..

ജനങ്ങൾക്കും രാജ്യത്തിനും ഗുണം ചെയ്യുന്ന ഒരുപാട് സംവിധാനങ്ങൾ ഇന്ന് നിലവിൽ ഉണ്ട്. Make the right use of it…!

ഇതുകൂടാതെ റെയിൽവേ സംബന്ധമായ പരാതികൾ കൊടുക്കാനും പെട്ടന്നു നടപടി ഉണ്ടാവാനും താഴെ ഉള്ള ലിങ്ക് ഉപയോഗിക്കുക…

https://railmadad.indianrailways.gov.in

#NewIndia

https://www.facebook.com/vinayank/posts/5322046347820564

Tags: tweetindian railwayFacebook Post
Share12TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies