tweet

തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം ഉയർന്നുവരുന്നു; ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കും; അനിൽ ആന്റണി

തിരുവനന്തപുരം: തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്നത് വസ്തുതയാണെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്‌ഐ എന്ന് എഴുതിയ ...

ടിക്കറ്റ് എടുത്തവരെ പുറത്ത് നിർത്തി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് ആരോപണം; ചെന്നൈയിൽ എ ആർ റഹ്മാൻ ഷോയ്ക്കിടെ കൂട്ടത്തല്ലും ഓൺലൈൻ തെറിവിളിയും; പണം തിരികെ നൽകാൻ തയ്യാറെന്ന് റഹ്മാൻ

ചെന്നൈ: സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പണം തിരികെ നൽകാൻ തയ്യാറാണെന്ന് എആർ റഹ്മാൻ. സംഭവത്തിൽ രൂക്ഷമായി വിമർശനവും പ്രതിഷേധവും ഉയർന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിക്കറ്റ് എടുത്തവർ ...

ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ച് ട്വിറ്റർ പോസ്റ്റ്; നടൻ പ്രകാശ് രാജ് എയറിൽ; പ്രതിഷേധം ശക്തം

ചെന്നൈ; ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജ് എയറിൽ. കഴിഞ്ഞ ദിവസം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് പ്രതിഷേധത്തിന് ...

ചരിത്രത്തിലെ കറുത്ത ദിനങ്ങൾ; ഒരിക്കലും മറക്കാൻ കഴിയില്ല; അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലം ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥ വിരുദ്ധ ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കെല്ലാം ...

ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തം;അതീവ വേദനയുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി; ദുരന്ത ബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും നരേന്ദ്ര മോദി

ന്യഡൽഹി: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം അതീവ വേദനയുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബലേസോറിൽ കോറോമൻഡൽ എക്‌സ്പ്രസും ചരക്ക് തീവണ്ടിയുമായി ...

സന്തോഷത്താൽ മനം നിറയുന്നു; വികസിത ഇന്ത്യയ്ക്കായി ഇനിയും കഠിനമായി പ്രയത്‌നിക്കും; ഒൻപതാം വാർഷികത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഒൻപതാം വാർഷികത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നിമിഷം സന്തോഷം സന്തോഷം കൊണ്ട് ഉള്ള് നിറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ചു; രാജ്യത്തെ അവഹേളിച്ച് ആർജെഡി; വൻ പ്രതിഷേധം

പറ്റ്‌ന; പുതിയ പാർലമെന്റ് മന്ദിരത്തെയും ജനങ്ങളെയും ആക്ഷേപിച്ച് ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ചിത്രത്തോട് ചേർത്തുവെച്ച് ഉപമിക്കുന്ന ആർജെഡിയുടെ ട്വീറ്റാണ് വിവാദമായത്. ഇത് എന്താണെന്ന ചോദ്യത്തോടെയാണ് ...

ജനങ്ങളുടെ അഭിലാഷം പൂർത്തിയാക്കാൻ ആകട്ടെ; കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി;ബിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് ...

സിന്ധു നദീതട സംസ്‌കാരത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാമോ എന്ന് ആനന്ദ് മഹീന്ദ്ര; പ്രതികരിച്ച് എസ്എസ് രാജമൗലി; പോസ്റ്റ് ശ്രദ്ധനേടുന്നു

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് സിന്ധു നദീതട സംസ്‌കാരം. ആ കാലഘട്ടത്തിൽ താമസിച്ചിരുന്ന ആളുകൾ വിദ്യാഭ്യാസം, നഗര ആസൂത്രണം, ശുചിത്വം ഉൾപ്പെടെയുള്ള ഒരു പരിഷ്‌കൃത ...

മഹാകാളിയെ അനുകരിച്ച് അപകീർത്തി ചിത്രം; യുക്രെയ്ൻ പ്രതിരോധ വകുപ്പിനെതിരെ പ്രതിഷേധം ശക്തം

കീവ്: ഹിന്ദു ദേവതയായ മഹാകാളിയെ അനുകരിച്ച് അപകീർത്തിപ്പെടുത്തുന്ന ചിത്രം പങ്കുവച്ച് യുക്രെയ്ൻ പ്രതിരോധ വകുപ്പിന്റെ ട്വീറ്റ്. ഹിന്ദുവികാരം വ്രണപ്പെടുത്തിയുള്ള ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ട്വീറ്റിനെ ഹിന്ദുവിരുദ്ധത ...

കേരളം മോദിയെ കാത്തിരിക്കുന്നു; ട്വിറ്ററിൽ ട്രെൻഡായി പ്രധാനമന്ത്രിയുടെ കേരള സന്ദർശനം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ട്വിറ്ററിൽ ട്രെന്റാകുന്നു. കേരളം അവേറ്റ്സ് മോദി (#KeralamAwaitsModi) എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ രണ്ടാമതാണ് ഇടം പിടിച്ചിരിക്കുന്നത്. മോദിയുടെ ...

സൗരാഷ്ട്ര തമിഴ് സംഗമം; സോമനാഥ ക്ഷേത്രത്തിലെത്തി രാജ്‌നാഥ് സിംഗ്;  അനുഗൃഹീതനായെന്ന് പ്രതികരണം

അഹമ്മദാബാദ്: സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കുടുംബവുമൊത്തായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ ...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനത്തിൽ ക്രിസ്തു ദേവന്റെ ദൈവ വചനങ്ങൾ ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

വിരോധത്താൽ കണ്ണു കണ്ടില്ല; മോദി മെക്കാനിക്കൽ എൻജിനീയറെന്ന് അവകാശപ്പെട്ടതായി പ്രകാശ് രാജ്; പത്രവാർത്ത പരിശോധിച്ചപ്പോൾ മെക്കാനിക്കൽ എൻജിനീയർ എന്ന വാക്കേ ഇല്ല; പുലിവാല് പിടിച്ച് നടൻ

ചെന്നൈ: കടുത്ത വിരോധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ നടത്തിയ ട്വീറ്റിൽ പുലിവാല് പിടിച്ച് നടൻ പ്രകാശ് രാജ്. മോദിയെക്കുറിച്ച് കന്നഡ പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ശകലം ...

പർവേസ് മുഷറഫിന് ആദരാഞ്ജലി അർപ്പിച്ച് ശശി തരൂർ; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായിരുന്നു മുഷറഫെന്ന് ട്വീറ്റ്

ഇസ്ലാമാബാദ് ; പാകിസ്ഥാൻ മുൻ പ്രസിഡന്റും ഏകാധിപതിയുമായ ജനറൽ പർവേസ് മുഷറഫിന് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ . ' ഇന്ത്യയുടെ ...

ബൃന്ദാ കാരാട്ടിന് എളമരം കരീം നൽകിയ വിപ്ലവാഭിവാദ്യത്തിൽ അക്ഷരത്തെറ്റ്; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഡൽഹിയിലെ ജഹാംഗീർപൂരിലെ ബുൾഡോസർ വിവാദത്തിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ള രാജ്യസഭ എം പി എളമരം കരീമിന്റെ ഇംഗ്ലീഷ് ട്വീറ്റിൽ അക്ഷരത്തെറ്റ്. വിപ്ലവം ...

‘ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള അവസരം‘; കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് യോഗി ആദിത്യനാഥ്

ലഖ്നൗ: കേരളത്തിന് മലയാളത്തിൽ നമസ്കാരം പറഞ്ഞ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര‘ ഉദ്ഘാടനം ചെയ്യാൻ ...

‘മാറുന്ന ഇന്ത്യ, മാറുന്ന ഇന്ത്യൻ റെയിൽവേ‘; റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു. പരാതി പരിഹരിക്കുന്നതിലെ വേഗതയും ശുഷ്കാന്തിയും വ്യക്തമാക്കി വിനയൻ കെ രാമകൃഷ്ണൻ എന്ന യുവാവ് പങ്ക് വെച്ചിരിക്കുന്ന ...

‘ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഗ്രേറ്റ ത്യുൻബെയ്ക്ക് പിന്നിൽ ഖാലിസ്ഥാൻ;‘ കേസെടുത്ത് ഡൽഹി പൊലീസ്, ഗൂഗിളിനോട് വിശദീകരണം തേടി

ഡൽഹി: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഗ്രെറ്റ ത്യുൻബെയുടെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയാണെന്ന് ഡൽഹി ...

ഉദ്ഘാടനം ചെയ്തത് ചുറ്റുമതിലും പ്രവേശന കവാടവും; ക്ലാസ്സ് റൂം ഉദ്ഘാടനമെന്ന് തള്ളി മറിച്ച് രാഹുൽ ഗാന്ധി

വയനാട്: വണ്ടൂരിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്ത ശേഷം ക്ലാസ് റൂം ഉദ്ഘാടനമാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist