‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’ ; ജാമ്യം ലഭിച്ചതിന് പിന്നാലെ പോസ്റ്റുമായി മുകേഷ്
എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ മൂൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എംഎൽഎ മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നുമാണ് ...