Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തീവ്രവാദ ഭീഷണി; അജിത്‌ ഡോവലിന്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്രസർക്കാർ

by Brave India Desk
Feb 13, 2021, 03:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി; ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലിന്‌ തീവ്രവാദഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ ഡോവലിന്റെ വീട്ടിലെയും ഓഫീസിലേയും സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജെയ്‌ഷെ മുഹമ്മദ്‌ തീവ്രവാദിയെന്ന്‌ സംശയിക്കുന്ന ഹിദായത്തുള്ള മാലികിന്റെ അറസ്റ്റിന്‌ പിന്നാലെ അയാളില്‍ നിന്ന്‌ ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

ജെയ്‌ഷെ മുഹമ്മദ്‌ തീവ്രവാദിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അജിത്‌ ഡോവലിനെ ലക്ഷ്യമിട്ട്‌ സര്‍ദാര്‍ പട്ടേല്‍ ഭവനും രാജ്യ തലസ്ഥാനത്തെ മറ്റ്‌ ഉന്നത കേന്ദ്രങ്ങളിലും രഹസ്യന്വേഷണം നടത്തിയിരുന്നെന്നാണ്‌ സൂചന. 2016-ലെ ഉറി ആക്രമണത്തിനും 2019-ലെ ബലാക്കോട്ട്‌ വ്യോമാക്രമത്തിനും ശേഷം പാക്‌ ഭീകരസംഘടനകളുടെ പ്രധാന ലക്ഷ്യമാണ്‌ അജിത്‌ ഡോവല്‍.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഷോപ്പിയാന്‍ സ്വദേശിയായ മാലിക്കിനെ ആയുധങ്ങളും വെടിയുണ്ടകളുമായാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അറസ്റ്റിനിടെ ഒരു വാഹനവും പിടിച്ചെടുത്തിരുന്നു. ജയ്‌ഷ്‌ ഫ്രണ്ട്‌ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-മിസ്‌തഫയുടെ തലവനായ മാലികിലെ അനന്ത്‌നാഗില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തതിന്‌ ശേഷം ഗംഗ്യാല്‍ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

ഫെബ്രുവരി ആറിന്‌ മാലിക്‌ അറസ്റ്റിലായതിന്‌ പിന്നാലെ കേസുമായി ബന്ധപ്പെട്ട്‌ ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തിരുന്നു. ഷോപിയാനിലെ രണ്ട്‌ നിവാസികള്‍, ഹിദായത്തുള്ള മാലികിന്റെ ഭാര്യ, ചണ്ഡീഗഢിലെ കോളേജ്‌ വിദ്യാര്‍ഥി, ഒരു ബീഹാര്‍ സ്വദേശി എന്നിവരെയാണ്‌ ചോദ്യം ചെയ്‌തത്‌.

Tags: National Security adviser Ajit Doval
Share10TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies