Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സുവേന്ദു അധികാരി‍യുടെ വാഹനത്തിന് നേരെ തൃണമൂൽ ആക്രമണം; ബിജെപി നേതാവിന് പരിക്ക്: അമിത്ഷാ ബംഗാളിലെത്തും

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് മമത ബാനര്‍ജിയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു.

by Brave India Desk
Feb 18, 2021, 10:57 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം. സുവേന്ദു അധികാരി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഫൂല്‍ബഗാനില്‍ വെച്ച്‌ സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിംഘ റോയ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഷിബാജി സിന്‍ഹ റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തി. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിന്‍ഹ റോയ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്.

Stories you may like

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

തൃണമൂല്‍ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ബംഗാളിലെ ക്രമസമാധാന നില തകര്‍ന്നെന്നും ബിജെപി അറിയിച്ചു. അക്രമികള്‍ മൂവര്‍ക്കും നേരെ ഇഷ്ടികകളും കല്ലുംകൊണ്ട് ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് മമത ബാനര്‍ജിയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു.

Tags: Suvendu AdhikariTMC Goons
Share19
Tweet
Send
Share

Latest stories from this section

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

Latest News

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies