Tag: Suvendu Adhikari

മമതയെ മുൻ മുഖ്യമന്ത്രിയാക്കും; ഇല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് സുവേന്ദു അധികാരി; ദിവസങ്ങൾ എണ്ണിക്കോളാനും വെല്ലുവിളി

കോൽക്കത്ത: മമത ബാനർജിക്കെതിരായ ആക്രമണം കടുപ്പിച്ച് സുവേന്ദു അധികാരി. മമതയെ മുഖ്യമന്ത്രികസേരയിൽ നിന്ന് ഇറക്കി മുൻ മുഖ്യമന്ത്രിയാക്കുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നുമാണ് സുവേന്ദു അധികാരിയുടെ ...

‘സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ചെയ്താൽ യുപിക്ക് ബംഗാളിന്റെ ഗതി വരും‘: മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ലഖ്നൗ: മമത ബാനർജിയുടെ കള്ളക്കഥകൾക്ക് ചെവി കൊടുക്കരുതെന്ന് ഉത്തർ പ്രദേശിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. സ്വേച്ഛാധിപതിയായ മമതയുടെ വാക്ക് വിശ്വസിച്ച് അഖിലേഷിന് വോട്ട് ...

‘പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ല, പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം’: പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് സുവേന്ദു അധികാരി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ സുവേന്ദു അധികാരി. ഡല്‍ഹിയില്‍ ...

ബംഗാൾ അക്രമം; സുവേന്ദു അധികാരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ...

‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ മമതയ്ക്ക് അര്‍ഹതയില്ല’; 1996-ലെ വി.എസ് അച്യുതാനന്ദനെ മമത മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമത വി.എസ് അച്യുതാനന്ദനെ മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി ...

‘കപ്പൽ കരയ്ക്കടുത്തെങ്കിലും കപ്പിത്താൻ നടുക്കടലിൽ‘; ബംഗാളിൽ ബിജെപി നടത്തിയ നിർദ്ദയമായ പടയോട്ടത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ മമത

കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു ...

ബംഗാളിൽ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി; നന്ദിഗ്രാമിൽ വിജയം ബിജെപി നേതാവ് സുവേന്ദുവിന്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് ...

നന്ദിഗ്രാമിൽ മമത തോൽവിയിലേക്ക്; ലീഡ് നിലനിർത്തി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മികച്ച വിജയവുമായി തൃണമൂൽ കോൺഗ്രസ് മുന്നേറുമ്പോഴും മുഖ്യമന്ത്രി മമത ബാനർജിക്ക് തോൽവി ഭയക്കുന്നു. പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂവായിരത്തിൽ പരം വോട്ടുകള്‍ക്കാണ് ...

നന്ദിഗ്രാമിൽ മമതാ ബാനർജി പിന്നിൽ

ബംഗാൾ: ആദ്യഘട്ട വോട്ടെണ്ണൽ ലീഡുകൾ പുറത്തുവന്നുകൊണ്ടിരിയ്ക്കുമ്പോൾ ബംഗാളിൽ നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയിലെ സുവേന്ദു അധികാരിയേക്കാൾ പിന്നെലെന്ന് സൂചന. ബംഗാളിൽ ബിജെപി 29 സീറ്റിലാണ് ...

വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം; സുവേന്ദു അധികാരിയുടെ കാറ് തല്ലിതകർത്തു, ഡ്രൈവർക്കും മർദ്ദനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വിവിധയി‌ടങ്ങളിൽ വ്യാപക അക്രമം. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വാഹനത്തിനു നേരെ കൊണ്ടയിൽ വച്ച് ആക്രമണമുണ്ടായി. ...

ബംഗാളിൽ തൃണമൂൽ തകർന്നടിയുന്നു; സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായ ദിവ്യേന്ദു അധികാരിയും ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായി ദിവ്യേന്ദു അധികാരി ...

സുവേന്ദു അധികാരിയുടെ റാലിക്ക് നേരെ നന്ദിഗ്രാമിൽ ആക്രമണം, യുവമോർച്ച പ്രവർത്തകന് മാരക പരിക്ക്; പിന്നിൽ തൃണമൂൽ ഗുണ്ടകളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ  റാലിക്ക് നേരെ ആക്രമണം നടന്നു. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു ...

‘സു​വേ​ന്ദു​വി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ള​ണം’; തൃ​ണ​മൂ​ല്‍

ന​ന്ദി​ഗ്രാം: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ...

മ​മ​താ ബാ​ന​ര്‍​ജി​യു​ടെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ള​ണമെന്ന് സു​വേ​ന്ദു അ​ധി​കാ​രി; കാരണമിതാണ്

കൊ​ല്‍​ക്ക​ത്ത: പശ്ചിമ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ മ​മ​താ ബാ​ന​ര്‍​ജി ആ​റ് കേ​സു​ക​ള്‍ മ​റ​ച്ചു​വ​ച്ചെന്നാണ് ...

മമതയുടെ ദുര്‍ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് സുവേന്ദു അധികാരി

ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മമതയുടെ ദുര്‍ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് സുവേന്ദു പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ അവസ്ഥ മറികടക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ...

യുദ്ധം പ്രഖ്യാപിച്ച് ബിജെപി;‘നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി‘

ഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനുള്ള 57 അംഗ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരി ...

‘അമ്ര ദാദർ അനുഗാമി’ സുവേന്ദു അധികാരിയെ തോളിലേറ്റി അനുയായികൾ: നന്ദിഗ്രാമിൽ മമതയ്ക്ക് കാലിടറുമോ?

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ    തൃണമൂൽ കോൺഗ്രസ്  സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചു. മമത ബാനർജി നന്ദിഗ്രാമിൽ നിന്നാണ്   മത്സരിക്കുന്നത്.   മമതയുടെ അടുത്ത അനുയായി ആയിരുന്ന ...

സുവേന്ദു അധികാരി‍യുടെ വാഹനത്തിന് നേരെ തൃണമൂൽ ആക്രമണം; ബിജെപി നേതാവിന് പരിക്ക്: അമിത്ഷാ ബംഗാളിലെത്തും

കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം. സുവേന്ദു അധികാരി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഫൂല്‍ബഗാനില്‍ വെച്ച്‌ സുവേന്ദു ...

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രി എന്ന ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയെ സ്വന്തം തട്ടകത്തിൽ ...

Page 1 of 2 1 2

Latest News