Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സമൂഹ മാധ്യമങ്ങൾക്കും ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾക്കും നിയന്ത്രണം;‌​ പുതിയ മാര്‍ഗനി​ര്‍ദേശങ്ങളുമായി കേന്ദ്രം

by Brave India Desk
Feb 25, 2021, 03:38 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍, ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍, ഓണ്‍ലൈന്‍ മാധ്യമ സ്​ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച്‌​ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര വിവര സാ​ങ്കേതിക മന്ത്രാലയം. ഓണ്‍ലൈന്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സമൂഹ മാധ്യമം ഉപയോഗിക്കുന്നവര്‍ക്ക്​ ശക്തി പകരുമെന്ന്​ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച്‌​ മന്ത്രി രവി ശങ്കര്‍ പ്രസാദ്​ പറഞ്ഞു.

”സമൂഹ മാധ്യമങ്ങള്‍ക്ക്​ ഇന്ത്യയില്‍ വ്യവസായം നടത്തുന്നത്​ സ്വാഗതാര്‍ഹമാണ്​. എന്നാല്‍, സംസ്​കാര സമ്പന്നമെന്ന്​ വിളിക്കാനാവാത്ത ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ട്​. ഇത്തരം പരാതികള്‍ ഏറെയായി എത്തുന്നു​. ഇനി മുതല്‍ സമൂഹ മാധ്യമം ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക ഫോറം നിലവില്‍ വരും. വെറുപ്പിന്‍റെ പ്രചാരണത്തിനായി ചിലര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്​. തീവ്രവാദികളും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. വ്യാജ വാര്‍ത്തകളുടെ ഒഴുക്കുമുണ്ട്​”- മന്ത്രി പറഞ്ഞു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മൂന്നു മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കും. ഇതുപ്രകാരം സമൂഹ മാധ്യമങ്ങളില്‍ ദുരുപദിഷ്​ട സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ കോടതി ഉത്തരവു വഴിയോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ്​ വഴിയോ ഇത്​ ആദ്യം പ്രചരിപ്പിച്ചയാളെ കണ്ടെത്തുമെന്ന്​ മന്ത്രി പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്​ഫോം ഉള്ളടക്കങ്ങളെ യു, യു/എ 7+, യു/എ 13+, യു/എ 16+, എ എന്നിങ്ങനെ അഞ്ചു ഗണത്തില്‍ പെടുത്തും. യു/എ 13+ വിഭാഗത്തിലോ അതിനും മുകളിലോ ഉള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍ പാരന്‍റല്‍ ലോക്​ ഏര്‍പെടുത്തണം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ​ദേശീയ പ്രസ്​ കൗണ്‍സില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമ സ്​ഥാപനങ്ങളെ പരമ്പരാഗത മാധ്യമ സ്​ഥാപനങ്ങള്‍ക്കു സമാനമായി പരിഗണിക്കാനും വ്യവസ്​ഥ ചെയ്യുന്നതായി ഹിന്ദുസ്​ഥാന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ പറയുന്നു. വിവര,സാ​ങ്കേതിക നിയമത്തിലെ 69എ വകുപ്പില്‍ പെടുത്തി നടപടികള്‍ക്കും ഇതു സഹായകമാകും. ട്വിറ്റര്‍, ഫേസ്​ബുക്ക്​​ പോലുള്ള സമൂഹ മാധ്യമങ്ങളും നിയമത്തിന്‍റെ പരിധിയില്‍ വരും.

 

Tags: social mediacontrol
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies