ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ ഇന്ത്യ- പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ...