Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു; പിന്നിൽ ദുരൂഹതയെന്ന് ആരോപണം

by Brave India Desk
Mar 27, 2021, 08:34 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങുകയായിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിനായി  വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may like

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

അതേസമയം പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലേക്ക് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7.00 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 21 സ്ത്രീകൾ ഉൾപ്പെടെ 191 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

പശ്ചിമ ബംഗാളിലെ 294 അസംബ്ലി മണ്ഡലങ്ങളിലേക്കായി എട്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്. മെയ് 2നാണ് ഫലപ്രഖ്യാപനം.

Tags: West Bengal Elections 2021Vehicle Caught Fire
Share1TweetSendShare

Latest stories from this section

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

ജീൻസും ടീ-ഷർട്ടും ധരിക്കരുത് ; സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത് ; പുതിയ നിയമങ്ങളുമായി ഹിമാചൽ സർക്കാർ

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology