Tag: West Bengal Elections 2021

ബിജെപിയുടെ പടയോട്ടത്തിൽ ബംഗാളിലെ സിപിഎം അക്കൗണ്ട് പൂട്ടി; സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എല്ലാം ഇനി കേരള ഘടകം

ഡൽഹി: കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആവേശമായി ഏറ്റെടുത്ത് അണികൾ ആഘോഷിക്കുമ്പോൾ ബംഗാളിൽ സംപൂജ്യരായി സിപിഎം. തുടർച്ചയായി മൂന്ന് ദശാബ്ദം ...

കമ്മ്യൂണിസ്റ്റ് ഭീകരതയെ കൈവെടിഞ്ഞ് ദേശീയതയെ പുണർന്ന് നക്സൽബാരി; നക്സലിസത്തിന്റെ ഈറ്റില്ലത്തിൽ തകർപ്പൻ വിജയവുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച ബിജെപി പടയോട്ടത്തിൽ തകർന്നു വീണ് പഴയ കമ്മ്യൂണിസ്റ്റ് കോട്ടകൾ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ബംഗാളിലെ നക്സൽബാരിയിൽ തിളക്കമാർന്ന വിജയമാണ് ...

‘കപ്പൽ കരയ്ക്കടുത്തെങ്കിലും കപ്പിത്താൻ നടുക്കടലിൽ‘; ബംഗാളിൽ ബിജെപി നടത്തിയ നിർദ്ദയമായ പടയോട്ടത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ മമത

കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു ...

നന്ദിഗ്രാമിൽ മമത തോൽവിയിലേക്ക്; ലീഡ് നിലനിർത്തി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മികച്ച വിജയവുമായി തൃണമൂൽ കോൺഗ്രസ് മുന്നേറുമ്പോഴും മുഖ്യമന്ത്രി മമത ബാനർജിക്ക് തോൽവി ഭയക്കുന്നു. പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂവായിരത്തിൽ പരം വോട്ടുകള്‍ക്കാണ് ...

നന്ദിഗ്രാമിൽ മമതാ ബാനർജി പിന്നിൽ

ബംഗാൾ: ആദ്യഘട്ട വോട്ടെണ്ണൽ ലീഡുകൾ പുറത്തുവന്നുകൊണ്ടിരിയ്ക്കുമ്പോൾ ബംഗാളിൽ നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയിലെ സുവേന്ദു അധികാരിയേക്കാൾ പിന്നെലെന്ന് സൂചന. ബംഗാളിൽ ബിജെപി 29 സീറ്റിലാണ് ...

കൊവിഡ് നിയന്ത്രണങ്ങൾ ശക്തം; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത: ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പശ്​ചിമബംഗാളില്‍ അവസാനഘട്ട വോ​ട്ടെടുപ്പ്​ ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ്​ ജനവിധി തേടുന്നത്​. മാല്‍ഡ, മുര്‍ഷിദാബാദ്​,ബീർഭൂം, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ഇന്നാണ് ...

ബംഗാളിൽ കൊവിഡ് വ്യാപനം രൂക്ഷം; കർശനമായ നിയന്ത്രണങ്ങളോടെ ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പ്. കർശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നത്. 34 മണ്ഡലങ്ങളാണ് ഏഴാഘട്ടത്തില്‍ ...

പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 43 മണ്ഡലങ്ങൾ വിധിയെഴുതും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. 14,480 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 306 സ്ഥാനാര്‍ഥികൾ ജനവിധി തേടുന്നു. ബംഗാളിൽ ആദ്യ ...

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ; ബിജെപി പ്രവർത്തകൻ മരിച്ചു; സഹോദരന് അവസാനമായി വെള്ളം കൊടുക്കാൻ പോലും അനുവദിച്ചില്ലെന്ന് പരാതി

കൊൽക്കത്ത: അഞ്ചാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കാമര്‍ഹതിയിലെ 107ആം നമ്പർ ബൂത്തിൽ ബിജെപി പോളിംഗ് ...

ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് കർശന കൊവിഡ് നിയന്ത്രണങ്ങൾക്കിടെ

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിലെ 45 നിയോജക മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 342 സ്ഥാനാർത്ഥികളുടെ ഭാഗധേയം ...

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കലാ-കായിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എടികെ മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍ അരിന്ദം ...

‘അർദ്ധസൈനിക വിഭാഗം പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം‘; മമതയ്ക്ക് മറുപടിയുമായി സി ആർ പി എഫ്

ഡൽഹി: സൈന്യത്തിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിൽ പ്രതികരണവുമായി സി ആർ പി എഫ്. രാഷ്ട്രീയ പാർട്ടികൾ പറയുന്നത് തങ്ങൾ ഗൗനിക്കാറില്ല. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ...

മമതക്ക് കത്രികപ്പൂട്ട്; സുരക്ഷാ ഉദ്യോഗസ്ഥനെ പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 900 കമ്പനി കേന്ദ്ര സേനയെ ബംഗാളിൽ വിന്യസിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് നാളെ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 900 കമ്പനി കേന്ദ്ര സേനയെക്കൂടി വിന്യസിച്ച് തെരഞ്ഞെടുപ്പ് ...

‘ഞാനാണയാൾ, പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം വർഷങ്ങളുടെ ആഗ്രഹസാഫല്യം‘; ഫോട്ടോഷൂട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൊളിച്ചടുക്കി ബംഗാൾ ബിജെപി നേതാവ് സുൾഫിക്കർ അലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വൈറൽ ആകുകയും പിന്നീട് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ചിത്രത്തിൽ പ്രധാനമന്ത്രിക്കൊപ്പം താരമായ വ്യക്തി നേരിട്ട് ...

മമത കുരുക്കിൽ; പെരുമാറ്റച്ചട്ട ലംഘനത്തിൽ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വീണ്ടും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസേനക്കെതിരായ മമതയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മമതയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരായ തൃണമൂൽ ആക്രമണം തുടരുന്നു; ഹൗറയിലെ ബിജെപി സ്ഥാർനാർത്ഥിയെ ആക്രമിച്ച ശേഷം വാഹനം തകർത്തു

ഹൗറ: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഹൗറയിലെ ബിജെപി സ്ഥാനാർത്ഥി രന്തിദേബ് സെൻഗുപ്തയെ ആക്രമിച്ച ഗുണ്ടകൾ ...

ബംഗാളിൽ ബിജെപി പ്രവർത്തകനെയും അമ്മയെയും വളഞ്ഞിട്ട് ആക്രമിച്ച് തൃണമൂൽ ഗുണ്ടകൾ; ക്രൂരമായി മർദ്ദനമേറ്റ അമ്മ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബിജെപി പ്രവര്‍ത്തകനെയും  അമ്മയെയും വളഞ്ഞിട്ട് തല്ലി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ...

വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഭരണകക്ഷി നേതാവിന്റെ വീട്ടിൽ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊൽക്കത്ത: വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലാണ് സംഭവം. സംഭവം വിവാദമായതോടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ...

നന്ദിഗ്രാമിൽ പരാജയം മണത്ത് മമത; മുസ്ലീം ഭൂരിപക്ഷ മേഖലയായ ബീർഭൂമിൽ നിന്നും മത്സരിക്കാൻ നീക്കം

കൊൽക്കത്ത: നന്ദിഗ്രാമിൽ പരാജയം മണത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനവും നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ ജനപ്രീതിയുമാണ് മമതയെ ...

‘മിണ്ടരുത്!‘ ; ചോദ്യം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിനെ ആട്ടി വിട്ട് മമത (വീഡിയോ കാണാം)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ മത്സരത്തിൽ നിയന്ത്രണം നഷ്ടമായി മുഖ്യമന്ത്രി മമത ബാനർജി. വീൽ ചെയറിൽ ഇരുന്ന് പ്രവർത്തകരോട് സംവദിക്കവെ ചോദ്യവുമായെത്തിയ ഏഷ്യാനെറ്റ് ...

Page 1 of 4 1 2 4

Latest News