Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളെന്ന് നിഗമനം; വ്യാജ വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ കർശനമായ നിരീക്ഷണ സംവിധാനവുമായി പ്രതിപക്ഷം, ന്യായീകരിക്കാൻ അധികൃതർക്ക് വിയർപ്പൊഴുക്കേണ്ടി വരും

by Brave India Desk
Apr 6, 2021, 08:28 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കി പ്രതിപക്ഷം. ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള കർശന നടപടികളാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ബൂത്ത് ഏജന്റുമാര്‍ക്കെല്ലാം ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കഴിഞ്ഞതായാണ് വിവരം.

കൃത്യമായ നീക്കങ്ങളിലൂടെ ഇരട്ടവോട്ട് ചെയ്തവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇരട്ട വോട്ടുകള്‍ കണ്ടെത്തുകയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നടപടികള്‍ സ്വകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതപാലിച്ച്‌ ഇരട്ടവോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ബൂത്ത് തലത്തിലുള്ള വ്യാജ വോട്ടുകളുടെ പട്ടിക പോളിംഗ് ഏജന്റുമാര്‍ക്കു കൈമാറിയിട്ടുണ്ട്.  തിരഞ്ഞെടുപ്പു കമ്മീഷന്റെ പട്ടികയിൽ 38,556 വ്യാജ വോട്ടുകളേ ഉള്ളൂ. എന്നാല്‍, ഒരു ഫോട്ടോ ഉപയോഗിച്ചു പല പേരുകളില്‍ വോട്ടര്‍ കാര്‍ഡ് ഉണ്ടാക്കിയതുള്‍പ്പെടെയുള്ള ക്രമക്കേടുകളുടെ തെളിവുകളാണ് പ്രതിപക്ഷം ശേഖരിച്ചിരിക്കുന്നത്.

വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല, മുഖവും നോക്കണമെന്നും സംശയമുണ്ടെങ്കില്‍ ചാലഞ്ച് ചെയ്യണമെന്നുമാണ് ഏജന്റുമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചാലഞ്ച് ചെയ്യുന്നതു തടസ്സപ്പെടുകയാണെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. ചാലഞ്ച് ചെയ്യാന്‍ വേണ്ടത്ര സുരക്ഷാ സൗകര്യമില്ലാത്ത ബൂത്തുകളില്‍ സംശയിക്കുന്നവരുടെ പട്ടിക കൃത്യമായി രേഖപ്പെടുത്തണമെന്നും വോട്ടെടുപ്പു കഴിഞ്ഞാലുടന്‍ ഈ പട്ടിക ചീഫ് ഏജന്റിനു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വോട്ടു ചെയ്യാത്തവരുടെ പട്ടിക വിലയിരുത്തി കള്ളവോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനവും പ്രതിപക്ഷ പാർട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ഫലത്തിനു കാത്തു നില്‍ക്കാതെ നാളെ മുതല്‍ തന്നെ നിയമ നടപടികളിലേക്കു കടക്കാനാണ് തീരുമാനം.  ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്.

ഇരട്ട വോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന്‌ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags: Kerala Elections 2021Fake/ Dual Votes20 lakh
Share3
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies