സിപിഎമ്മിൽ ഭിന്നത രൂക്ഷം; പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് ജയമുറപ്പിച്ച സീറ്റുകൾ നഷ്ടമായെന്ന് ജില്ലാ സമ്മേളന റിപ്പോർട്ട്
കൊച്ചി: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടും കൈയ്യിലിരുപ്പും കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നഷ്ടമായതായാണ് കുറ്റപ്പെടുത്തൽ. തൃപ്പൂണിത്തുറ, ...