സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളെന്ന് നിഗമനം; വ്യാജ വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ കർശനമായ നിരീക്ഷണ സംവിധാനവുമായി പ്രതിപക്ഷം, ന്യായീകരിക്കാൻ അധികൃതർക്ക് വിയർപ്പൊഴുക്കേണ്ടി വരും
തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കി പ്രതിപക്ഷം. ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള കർശന നടപടികളാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ...