Fake/ Dual Votes

സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളെന്ന് നിഗമനം; വ്യാജ വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ കർശനമായ നിരീക്ഷണ സംവിധാനവുമായി പ്രതിപക്ഷം, ന്യായീകരിക്കാൻ അധികൃതർക്ക് വിയർപ്പൊഴുക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കി പ്രതിപക്ഷം. ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള കർശന നടപടികളാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ...

‘ജീവിക്കുന്നൂ ഞങ്ങളിലൂടെ..‘; മരിച്ചു പോയ ടിപി കേസ് പ്രതി കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്

കണ്ണൂർ: മരിച്ചു പോയ സിപിഎം നേതാവ് പി കെ കുഞ്ഞനന്തനും കണ്ണൂരിൽ വോട്ട്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരിൽ ഇപ്പോഴും വോട്ടുള്ളത്. ...

ഇരട്ടവോട്ടര്‍മാരുടെ പട്ടികയുമായി ‘ഓപ്പറേഷൻ ട്വിൻസ്’

തിരുവനന്തപുരം: ‘ഓപ്പറേഷൻ ട്വിൻസ്’ ( www.operationtwins.com) എന്ന വെബ്സൈറ്റ് വഴി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ...

‘ഇരട്ട വോട്ടുകൾ കണ്ടെത്തിയത് പതിനൊന്നാം മണിക്കൂറിൽ ആയാൽ പോലും തെറ്റ് തെറ്റല്ലാതാകുമോ? കള്ളവോട്ട് കണ്ടുപിടിക്കേണ്ടത് പരാതിക്കാരന്റെ ഉത്തരവാദിത്വമോ?‘; ഹൈക്കോടതിയുടെ ചോദ്യത്തിൽ പതറി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ കേരള ഹൈക്കോടതിയുടെ കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുള്ളവര്‍ ഒരെണ്ണം മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് ...

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ വെട്ടിൽ; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന് ആരോപണം

തിരുവനന്തപുരം: ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലെന്ന ഹൈക്കോടതി പ്രസ്താവനയെ തുടർന്ന് സംസ്ഥാന സർക്കാർ കുരുക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന ആരോപണവുമായി പ്രതിപക്ഷം ...

‘ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ, എന്ത് വന്നാലും തടഞ്ഞേ പറ്റൂ‘; ശക്തമായ ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന നിയമസഭാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist