Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ശബ്ദത്തേക്കാൾ 20 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന അത്യാധുനിക മിസൈൽ പരീക്ഷണവുമായി അമേരിക്ക

by Brave India Desk
Apr 15, 2021, 10:13 am IST
in International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കന്‍ പ്രതിരോധ കരുത്ത് തെളിയിക്കാൻ ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനാവുന്ന ഏറ്റവും അത്യാധുനിക മിസൈലിന്റെ പരീക്ഷണത്തിനൊരുങ്ങുകയാണ് അമേരിക്ക. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കാനാവുന്ന എജിഎം-183എ എന്ന മിസൈലിന് അമേരിക്കയില്‍ നിന്നും മോസ്‌കോയിലെത്താന്‍ 20 മിനിറ്റും ബെയ്ജിങ്ങിലേക്ക് 30 മിനിറ്റും മതി. അതേസമയം, ഏപ്രിൽ 6 ന് നടത്തിയ ആദ്യ പരീക്ഷണം പരാജയപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

എങ്കിലും ഹൈപ്പര്‍സോണിക് മിസൈലുകളില്‍ റഷ്യക്കാണ് ലോകത്ത് മേല്‍ക്കൈ. ഇതിനൊരു അപവാദമായാണ് അമേരിക്കയുടെ ഹൈപര്‍സോണിക് മിസൈലായ എജിഎം-183എയുടെ വരവ്. ഏതാനും ദിവസങ്ങള്‍ക്കകം ഈ മിസൈലിന്റെ പരീക്ഷണം നടത്തുമെന്നാണ് അമേരിക്കന്‍ വ്യോമസേന തന്നെ അറിയിച്ചിട്ടുള്ളത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ക്കായി മാര്‍ച്ച് ഒന്നിന് തന്നെ കലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ആസ്ഥാനത്തേക്ക് ഈ മിസൈല്‍ എത്തിച്ചിരുന്നു.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപാണ് കഴിഞ്ഞ വര്‍ഷം എജിഎം-183എ എന്ന മിസൈല്‍ ലോകത്തന് മുൻപാകെ അവതരിപ്പിച്ചത്. എന്നാല്‍, ഇന്ന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയ മിസൈല്‍ ഇതല്ല. റഷ്യയുടെ പയനീര്‍ എന്ന് പേരിട്ട ആ വേഗ മിസൈല്‍ 2018 മാര്‍ച്ചിലാണ് പുടിന്‍ പുറത്തിറക്കിയത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഇതിന് ശബ്ദത്തിന്റെ 28 ഇരട്ടി (സെക്കൻഡില്‍ 7.5 കി.മീ) വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. 2019 ഡിസംബറിലാണ് പയനീര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായത്. എത്ര പയനീര്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് റഷ്യ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും വാങ്ങിയ, സ്വന്തമാക്കാനിരിക്കുന്ന റഷ്യയുടെ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് നിലവില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത്. മിസൈലുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതുപോലെ കാലാകാലങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും വര്‍ധിപ്പിക്കുന്നുണ്ട്. റഷ്യ തങ്ങളുടെ എസ് 500 മിസൈല്‍ പ്രതിരോധ സംവിധാനം അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

മാക് 10 (ശബ്ദത്തിന്റെ പത്തിരട്ടി വേഗം) വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ ഒരു സെക്കൻഡില്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കും. ഇത് സാധാരണ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനുള്ള സാവകാശം പോലും പലപ്പോഴും നല്‍കാറില്ല. നിലവില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രതികരിക്കാന്‍ കുറഞ്ഞത് പത്ത് സെക്കൻഡ് സമയം വേണം. എന്നാല്‍ റഷ്യയുടെ എസ് 500 അടക്കമുള്ള ഭാവിയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഈയൊരു കുറവുകൂടി പരിഹരിക്കുമെന്നാണ് കരുതുന്നത്.

Tags: AGM183 missilemissile test
Share15
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies