Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അമേരിക്കയുടെ ഭരണതലപ്പത്ത് ഇന്ത്യന്‍ വംശജരായ രണ്ട് വനിതകൾ

by Brave India Desk
Apr 15, 2021, 11:21 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടണ്‍: യു എസിൽ ഭരണതലപ്പത്തേക്ക്, ഉന്നത അറ്റോര്‍ണി, എക്‌സിക്യുട്ടീവ് പോസ്റ്റുകളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. മീര ജോഷി, രാധിക ഫോക്‌സ് എന്നിവരെയാണ് നിയമിച്ചത്. പ്രസിഡന്റ് ചുമതലയേറ്റ നാള്‍ മുതല്‍ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഉന്നത പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ഇതുവരെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മീര ജോഷിയെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പില്‍ ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്ടി അഡ്മിനിസ്‌ട്രേര്‍ ആയാണ് നിയമിച്ചിരിക്കുന്നത്. എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ പ്രിന്‍സിപ്പല്‍ ജലവിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് രാധിക ഫോക്‌സിനെ നിയമിച്ചിരിക്കുന്നത്.

Stories you may like

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയി ഫൈസല്‍ ആമീനെയും നിയമിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. സുപ്രധാന വകുപ്പുകളിലേക്ക് 12 പേരെ നാമനിര്‍ദേശം ചെയ്യാനാണ് ബൈഡന്റെ തീരുമാനം

Tags: US government officers
Share2
Tweet
Send
Share

Latest stories from this section

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

അധികാരമല്ല, വെറും ആചാരം മാത്രം’; പാകിസ്താന്റെ ‘ചരിത്ര നേട്ട’ അവകാശവാദത്തിന് വായടപ്പൻ മറുപടിയുമായി മുൻ ഐഎംഎഫ് ഡയറക്ടർ!

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

Latest News

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരി കൃത്രിമ വൈദ്യുതി തടസ്സം: പ്രതി പുണെയിൽ നിന്ന് പിടിയിൽ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവെപ്പ്: വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ പിടിയിലായി ഷൂട്ടർമാർ!

നിയമസഭാ തിരഞ്ഞെടുപ്പ് ; ഛത്തീസ്ഗഢിൽ രാഹുലും പ്രചാരണത്തിനെത്തും

പ്രതിഷേധങ്ങൾക്ക് തൽക്കാലം ബ്രേക്ക് ; രാഹുൽഗാന്ധി വിയറ്റ്നാമിലേക്ക്

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

‘ഏറ്റവും കൂടുതൽ ദുരിതം പേറുന്നത് മുസ്ലിം സ്ത്രീകൾ’; രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

ക്ഷേത്രച്ചുമരിൽ കുരിശും പള്ളിയും വരച്ചു; കർണാടകയിൽ വൻ വിവാദം, കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

പച്ചക്കുപ്പായം മാറ്റി പിങ്ക് കുപ്പായത്തിൽ പാകിസ്താൻ; ഇംഗ്ലണ്ടിനെതിരായ ഏകദിന പോരാട്ടത്തിൽ കളത്തിലിറങ്ങുക പ്രത്യേക വേഷത്തിൽ!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies