Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യക്ക്​ കൈത്താങ്ങായി യുനിസെഫ്​; 3,000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളടക്കം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കൈമാറി

by Brave India Desk
May 1, 2021, 03:42 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കോവിഡ്​ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്​ ജീവന്‍ നിലനിര്‍ത്താനാവശ്യമായ മെഡിക്കല്‍ ഓക്​സിജനുകളുടെ ദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യക്ക്​ കൈത്താങ്ങായി യുനിസെഫ്​. 3,000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങി നിര്‍ണായകമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും​ ഇന്ത്യയിലേക്ക്​ യുനിസെഫ്​ അയച്ചു​.

വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.എന്‍ മേധാവിയുടെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് യു.എന്നി​െന്‍റ നിലപാടിനെ ഉദ്ധരിച്ചു​െകാണ്ട്​ ഇന്ത്യയിലെ ജനങ്ങളോട്​ സംഘടന ഐക്യപ്പെടുകയാണെന്ന്​ അറിയിച്ചിരുന്നു.അതി​െന്‍റ ഭാഗമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്കായി 25 ഓക്സിജന്‍ പ്ലാന്‍റുകള്‍ ഒരുക്കാനും യുനിസെഫ് മുന്‍കൈ എടുക്കും. രാജ്യവ്യാപകമായിതുറമുഖങ്ങളില്‍ താപ സ്കാനറുകള്‍ സ്ഥാപിക്കും.

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കൊപ്പം 500 ​ഓളം ഹൈ​ ​​േഫ്ലാ നേസല്‍ കാനുലകളും 85 ആര്‍.‌ടി-പി‌.സി.‌ആര്‍ പരിശോധന മെഷീനുകളും ഇന്ത്യക്ക്​ കൈമാറി.

കോവിഡ് -19 ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുകയാണെന്ന് യുനസെഫ് പ്രതിനിധി ഡോ. യാസ്​മിന്‍ ഹക്ക് പറഞ്ഞു. കൂടുതല്‍ ജീവിത നഷ്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും​ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കൂടുതല്‍ ഇടപെടുകളള്‍ നടത്താന്‍ സംഘടന ആഗ്രഹിക്കുന്നു. കോവിഡ്​ തുടങ്ങിയ കാലം മുതല്‍ തന്നെ വിവിധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത്​ സജീവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: indiaUNICEF
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies