ബംഗാൾ: ബംഗാളിൽ ആദ്യഫല സൂചനകൾ വന്നുതുടങ്ങി. 10 സീറ്റിൽ തൃണമൂലും 7 സീറ്റിൽ ബെജിപിയും ലീഡ് ചെയ്യുന്നു എന്ന ഫല സൂചനകളാണ് ലഭിച്ചു തുടങ്ങിയത്.തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്ന മറ്റ് നാല് സംസ്ഥാനങ്ങളിൽ ഏവരും ഉറ്റുനോക്കുന്നത് വെസ്റ്റ്ബംഗാളിലെ ഫലങ്ങളാണ്.
മമതയുടെ നേതൃത്വത്തിലുള്ള തൃണമൂലിനെ തുടച്ചുനീക്കാനുള്ള കരുത്തുറ്റ പ്രവർത്തനമാണ് ബിജെപി കാഴ്ചവെച്ചത്. 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.








