Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത ആശങ്കയിൽ പ്രധാനമന്ത്രി; ഗവർണറുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു

by Brave India Desk
May 4, 2021, 06:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: തിരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക രേഖപ്പെടുത്തി. ബംഗാൾ ഗവർണർ ജഗദീപ് ധൻഖറെ ഫോണിൽ വിളിച്ച് മോദി സ്ഥിതിഗതികൾ ചർച്ച ചെയ്തു.ചർച്ചയിൽ പ്രധാനമന്ത്രി കടുത്ത ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചതായി ഗവർണർ പിന്നീട് ട്വിറ്ററിൽ വ്യക്തമാക്കി. വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ 12 പേർ മരിച്ചതായാണു റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തു ക്രമസമാധാനം നഷ്ടപ്പെട്ടതിലും ആക്രമ സംഭവങ്ങളിലും ഗൗരവകരമായ ആശങ്ക പ്രധാനമന്ത്രി രേഖപ്പെടുത്തി എന്നാണു ഗവർണർ പറഞ്ഞത്. അക്രമങ്ങൾ, കൊള്ള, കൊലപാതകങ്ങൾ എന്നിവ തടസ്സമില്ലാതെ തുടരുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

അക്രമത്തെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബിജെപി നേതാവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നു ഹർജിയിൽ ആരോപിക്കുന്നു. ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഢ, അക്രമണത്തിന് ഇരയായ പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കും.

Tags: westbengal attackPM Narendra Modi
Share14
Tweet
Send
Share

Latest stories from this section

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

Latest News

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies