Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭീകരവാദികളോട് നിങ്ങള്‍ സന്ധി ചെയ്‌തോളൂ, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു’; ഇസ്രയേലില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ കെ സുരേന്ദ്രന്‍

by Brave India Desk
May 12, 2021, 03:39 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ഇസ്രയേലില്‍ പാലസ്തീന്‍ ഭീകരാക്രമണത്തില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യാതൊരുവിധ പ്രതികരണവും നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്‍ പിണറായി വിജയന്റേയും രമേശ ചെന്നിത്തലയുടെ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

‘ഇസ്രായേലില്‍ ഒരു മലയാളി നഴ്‌സ് തീവ്രവാദി ആക്രമത്തില്‍ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ മൗനം. ഭീകരവാദികളോട് നിങ്ങള്‍ സന്ധി ചെയ്‌തോളൂ. എന്നാല്‍ കൊല്ലപ്പെട്ടത് ഒരു മലയാളി പെണ്‍കുട്ടിയാണെന്നെങ്കിലും നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു’. എന്നായിരുന്നു കെ. സുരേന്ദ്രന്റെ ഫേസബുക്ക് പോസ്റ്റ്.

Stories you may like

‘ഗംഗ ബംഗാളിലേക്ക് ഒഴുകുന്നു’; ദീദിയുടെ സാമ്രാജ്യം തകർന്ന് വീഴുമ്പോൾ മോദിയുടെ വാക്കുകൾ പ്രവചനമായി!

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

Tags: k surendran bjppalastine-israel
Share13TweetSendShare

Latest stories from this section

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

അസ്തമിക്കുന്ന ചെങ്കോട്ട; 50 വർഷത്തിനിടെ ആദ്യമായി ഇന്ത്യ ‘ഇടതുമുക്തം’, പിണറായിയും വീണു!

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

Discussion about this post

Latest News

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

‘ഗംഗ ബംഗാളിലേക്ക് ഒഴുകുന്നു’; ദീദിയുടെ സാമ്രാജ്യം തകർന്ന് വീഴുമ്പോൾ മോദിയുടെ വാക്കുകൾ പ്രവചനമായി!

ചാത്തന്നൂരിൽ അട്ടിമറി ജയം; ഇടതുകോട്ട തകർത്ത് ബിബി ഗോപകുമാർ, കൊല്ലത്ത് താമര വിരിഞ്ഞു! 

ചാത്തന്നൂരിൽ അട്ടിമറി ജയം; ഇടതുകോട്ട തകർത്ത് ബിബി ഗോപകുമാർ, കൊല്ലത്ത് താമര വിരിഞ്ഞു! 

മാണി ഗ്രൂപ്പിന് വട്ടപ്പൂജ്യം, ജോസഫിന് വൻ ലാഭം; ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ?

മാണി ഗ്രൂപ്പിന് വട്ടപ്പൂജ്യം, ജോസഫിന് വൻ ലാഭം; ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുലാസിൽ?

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

അസ്തമിക്കുന്ന ചെങ്കോട്ട; 50 വർഷത്തിനിടെ ആദ്യമായി ഇന്ത്യ ‘ഇടതുമുക്തം’, പിണറായിയും വീണു!

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies