പലസ്തീൻ തീവ്രവാദികൾക്കൊപ്പം ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിച്ചു; ലെബനന്റെ 3 റോക്കറ്റുകള്‍ കടലില്‍ പതിച്ചു, 6 മിസൈലുകള്‍ വീണത് സ്വന്തം രാജ്യത്ത് തന്നെ, ലെബനന്റെ പദ്ധതികൾ തിരിച്ചടിയായതിങ്ങനെ
പലസ്തീനിലെ ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഒരുങ്ങിയ ലെബനന് കിട്ടിയത് കനത്ത തിരിച്ചടി. ലെബനന്റെ പദ്ധതികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു. പലസ്തീനിനൊപ്പമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇസ്രയേലിനു നേരെ ലെബനന് ...