k surendran bjp

മതപുരോഹിതൻമാരുൾപ്പെടെ ആര് ബിജെപിയിൽ ചേർന്നാലും സംരക്ഷിക്കും; അവർക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കെ സുരേന്ദ്രൻ

തൃശൂർ; പത്തനംതിട്ടയിൽ ബിജെപിയിൽ ചേർന്ന ക്രൈസ്തവ പുരോഹിതനെ വ്യക്തിപരമായി ആക്ഷേപിക്കാൻ നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരം നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ...

നവകേരള യാത്രയിലൂടെ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ അന്ത്യ യാത്ര ;അതിന്റെ കാലൻ പിണറായി വിജയൻ ;കെ സുരേന്ദ്രൻ

തിരുവനന്തപുരം :നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര വാഹനത്തിൽ യാത്ര ചെയ്യുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള യാത്രയ്ക്ക് വേണ്ടി ഒരു കോടി ...

സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി; ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്

തൃശ്ശൂർ :സി പി എമ്മിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബി ജെ പി ബഹുജന മാർച്ച് നടത്തുമെന്ന് ബി ...

ഇന്ത്യയുടെ കോവിഡ് പ്രതിനിധി പശുത്തലയുള്ള സന്യാസി; ഈ നിലപാട് പിതൃശൂന്യത; കേരള ലളിതകലാ അക്കാദമിക്കെതിരെ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ലളിതകലാ അക്കാദമിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രതിനിധിയെ പശുത്തലയുള്ള കാവി പുതച്ച സന്യാസിയായി ചിത്രീകരിച്ചതിനെതിരെയാണ് വിമര്‍ശനം. ...

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''പാലാ ...

‘സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ല; സത്യം തെളിയും’ ; കെ സുരേന്ദ്രൻ

കോഴിക്കോട്: സോളാർ കേസിലെ സി ബി ഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സി ബി ഐ ...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാർ രാജിവെച്ചാൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയമാണെന്ന് ബി ...

”മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളി; സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനുള്ള ശ്രമം”; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്നും, സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ...

”കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ; സ്വർണക്കടത്തിലും ഡോളർക്കടത്തിലും കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്”. കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ''കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ ...

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; ”ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാൻ; മന്ത്രി ആർ. ബിന്ദു മത്സരിച്ച മണ്ഡലത്തിലേക്കുള്ള പണം പോയത് കരുവന്നൂരിൽ നിന്ന്”. കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ വരുമോ എന്ന ഭയം ...

”ബിജെ പി നേതാക്കളുടെ പേര് പറയാൻ ഭീഷണിപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതികാര രാഷ്ട്രീയത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് പൊലീസ്”. കെ സുരേന്ദ്രൻ

കൊല്ലം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെ പി നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

”സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍”; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളാ പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ...

”കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സി.പി.എമ്മിന്റെ പങ്കാളിത്തം തെളിഞ്ഞുവരുന്നു; രാമനാട്ടുകര അപകടത്തിലെ കള്ളക്കടത്ത് സംഘം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ളത്”. കെ.സുരേന്ദ്രന്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സി.പി.എമ്മിന്റെ പങ്കാളിത്തം തെളിഞ്ഞു വരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു . ''രാമനാട്ടുകരയിലുണ്ടായ അപകട മരണത്തെ തുടര്‍ന്നു ...

‘മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ; കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗം’; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. 'കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് ...

കെ സുരേന്ദ്രനെ കുരുക്കാനുള്ള സിപിഎം നീക്കത്തിന് കുടപിടിച്ച് മാധ്യമങ്ങൾ; സുന്ദരയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചർച്ചയാകുന്നു

കാസര്‍കോട്: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കെ. സുന്ദരയുടെ മൊഴിയെടുത്ത് അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോളും മൊഴിയിലുള്ള പൊരുത്തക്കേടും, സിപിഎം ...

”മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ചു; സൗജന്യ വാക്സിന്‍, റേഷന്‍; പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ നല്‍കുന്ന ആശ്വാസം വലുതാണ്” കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിനും അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷന്‍ ദീപാവലി വരെ ...

‘മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരിൽ മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്’ ; കെ മുരളീധരന് മറുപടിയുമായി കെ സുരേന്ദ്രൻ

കോഴിക്കോട്​: കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.പി ആവശ്യപ്പെട്ടതിന്, മുരളീധരന്‍റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോണ്‍ഗ്രസ്​ നേതാക്കളെയാണ്​​ എന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ ...

‘രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകം; സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല’. കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക ...

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: ‘കേന്ദ്രപദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം’. കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഇത് സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവതരമാണെന്നും, പാവങ്ങളെ വഞ്ചിച്ച സംസ്ഥാന ...

‘ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പ്; യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ കാണുന്നില്ല’; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ഇപ്പോള്‍ കാണാനില്ലെന്നും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist