പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. ഇ എം എസ് സഹകരണാശുപത്രിയിലാണ് സംഭവം.
വണ്ടൂർ സ്വദേശിനിയായ യുവതിക്കാണ് പീഡനമേറ്റത്.
പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണമാരംഭിച്ചു.

Discussion about this post