മകൾക്ക് നേരെ ലൈംഗികാതിക്രമം; അയൽക്കാരനെ ഷോക്കടിപ്പിച്ച് കൊന്ന് അമ്മ
റാഞ്ചി:ഝാർഖണ്ഡിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഹസീബ്ഗഞ്ചിലെ രാധാനഗർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ രാജു മണ്ഡലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെയും മകളെയും ...