അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷദ്വീപ് ജനതയ്ക്കൊപ്പം താന്‍ എക്കാലവും അടിയുറച്ചുനില്‍ക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Lakshadweep is India’s jewel in the ocean.
The ignorant bigots in power are destroying it.
I stand with the people of Lakshadweep.
— Rahul Gandhi (@RahulGandhi) May 26, 2021
ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്ത് വന്നിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍നിന്ന് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.
Discussion about this post