Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എത്ര ബോറടിച്ചാലും റീലുകൾ കാണാൻ പാടില്ലാത്ത ഒരു സമയമുണ്ട്; തെറ്റിച്ചാൽ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

by Brave India Desk
Jan 14, 2025, 04:02 pm IST
in India, Health, Offbeat
Share on Facebook
Tweet
WhatsAppTelegram

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ്. ഒരിത്തിരി സമയം കിട്ടിയാൽ ഉടനെ ഫോണെടുത്ത് റീലുകൾ കാണാനാണ് ആളുകൾക്ക് ഏറെയിഷ്ടം. ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും, പ്രണയം തോന്നുന്നതും അങ്ങനെ അങ്ങനെ പലവിധ വികാരങ്ങൾ ജനിപ്പിക്കുന്നതാണ് ഓരോ റീലുകളും. എന്നാൽ ഇതിൽ വലിയൊരു അപകടം പതിയിരിക്കുന്നതായി അറിയാമോ?

റീലുകളോടുള്ള അഡിക്ഷൻ നമ്മുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കും.പ്രത്യേകിച്ച് രാത്രി വൈകി റീലുകൾ കാണുന്നത് യുവാക്കളിലും മദ്ധ്യവയസ്‌ക്കരിലും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത പതിയെ വർദ്ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്.

Stories you may like

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ചൈനയിലെ ഹെബൈയ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായിരിക്കുന്നത്. 2023 ജനുവരിക്കും സെപ്തംബറിനുമിടയിലാണ് പഠനം നടത്തിയത്. ചൈനയിൽ റിലുകൾക്ക് അഡിക്ടായ യുവാക്കളും മദ്ധ്യവയസ്‌കരുമായ 4,318 വ്യക്തികളിലാണ് പഠനം നടത്തിയത്.അമിതമായ രീതിയിൽ റീലുകൾ കാണുന്നത് ഉയർന്ന രക്തസമ്മർദ്ദവും ഹൈപ്പർടെൻഷനും ഉണ്ടാക്കുമെന്നാണ് ബയോമെഡ് സെൻട്രൽ (ബിഎംസി) ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലുള്ളത്.

ഒരു റീൽ സന്തോഷിപ്പിക്കുന്നതാണെങ്കിൽ തൊട്ടടുത്ത റീൽ ചിലപ്പോൾ സങ്കടപ്പെടുത്തുന്നതായിരിക്കാം. ഇത്തരത്തിൽ ദ്രുതഗതിയിലുള്ള മാറ്റം തലച്ചോറിനെ വളരെ ദോഷകരമായി ബാധിക്കും.ഉറങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ മണിക്കൂർ സ്‌ക്രീനിൽ നോക്കുന്നത് പോലും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാദ്ധ്യത ഗണ്യമായി ഉയർത്തും

Tags: REELSsocial mediaVIRAL
Share
Tweet
SendShare

Latest stories from this section

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

ലോക്സഭയിൽ 543 സീറ്റുകൾ മാത്രം മതി ; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയവുമായി മുഖ്യമന്ത്രി വിജയ്

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘കരസേനയുടെയും ബി.എസ്.എഫിന്റെയും വിവരങ്ങൾ ചോർത്തി; പാക് ചാരൻ ബംഗാളിൽ പിടിയിൽ!’: ഐ.എസ്.ഐ കണ്ണിയെ വലയിലാക്കി എസ്.ടി.എഫ്!

amith sha

പാർലമെന്റിൽ ഏത് ചർച്ചയ്ക്കും തയ്യാർ, പക്ഷേ രാഹുലിന് താൽപര്യം സഭ തടസ്സപ്പെടുത്തുന്നതിൽ മാത്രം ; പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അമിത് ഷാ

Discussion about this post

Latest News

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies