Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

12ാം ക്ലാസുകാരൻ ബോംബ് ഭീഷണി മുഴക്കിയത് 400 ലധികം സ്‌കൂളൂകൾക്ക് ; ദേശവിരുദ്ധനീക്കവും അട്ടിമറിശ്രമവും സംശയിക്കുന്നെന്ന് ഡൽഹി പോലീസ്

by Brave India Desk
Jan 14, 2025, 06:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിലുകൾ അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിന് ഒരു സർക്കാരിതര സംഘടനയുമായി (എൻജിഒ) ബന്ധമുണ്ടെന്ന് പോലീസ് . സംഭവത്തിൽ പിന്നിൽ ദേശവിരുദ്ധ പ്രവർത്തനമുണ്ടോ , അട്ടിമറി ശ്രമമുണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ് എന്ന് പോലീസ് വ്യക്തമാക്കി .

23 സ്‌കൂളുകളിലേക്കാണ് വിദ്യാർത്ഥി ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജി മെയിലിലൂടെയാണ് ഈ സന്ദേശങ്ങൾ വിദ്യാർത്ഥി അയച്ചത്. മെയിൽ ട്രാക്ക് ചെയ്താണ് അയച്ച വ്യക്തിയെ പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് .

Stories you may like

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

ഡൽഹിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ പ്രതിയും സുഹൃത്തുക്കളും ചേർന്ന് 400 ലധികം സ്‌കൂളൂകൾക്ക് ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് വിദ്യാർത്ഥി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി നൽകിക്കൊണ്ടുള്ള സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. സ്‌കൂളിലെ പരീക്ഷ മാറ്റിവെക്കുന്നതിനു വേണ്ടിയായിരുന്നു ഭീഷണി സന്ദേശം അയച്ചത് എന്നാണ് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ .

അന്വേഷത്തിൽ കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ ഒരു എൻ.ജി.ഒ.യുടെ ഭാഗമായുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒ.യാണ് ഇത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് എന്ന് പോലീസ് വ്യക്തമാക്കി.

Tags: Bombbomb treatplustwo
Share
Tweet
Send
Share

Latest stories from this section

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

Latest News

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

വക്കീൽ പണി കളഞ്ഞ് ആശാരിമാരുടെ കൂടെ കൂടിയവൻ കോടീശ്വരനായ ചരിത്രം!ഫെവികോൾ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

നമ്മുടെ ബാല്യം കളർഫുള്ളാക്കിയ പോപ്പിൻസ്

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies