Tag: lakshwadeep

സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നി‌ര്‍മ്മാണം; കെട്ടിട ഉടമകള്‍ക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നോട്ടീസ്

കവരത്തി: സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത നി‌ര്‍മ്മാണം നടത്തിയ കെട്ടിട ഉടമകളോട് ഏഴ് ദിവസത്തിനകം കാരണം ബോധിപ്പിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നോട്ടീസ്. കല്‍പേനിയിലാണ് ഭരണകൂടം പുതുതായി നോട്ടീസ് ...

‘ലക്ഷദ്വീപില്‍ നിന്നും രോഗികളെ വിദഗ്ദ ചികില്‍സയ്ക്ക് കൊണ്ടുപോകാനുള്ള മാര്‍ഗ്ഗേ രേഖ തയ്യാറക്കണം’; ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി രോഗികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് സ്വദേശി നല്‍കിയ പൊതുതാല്‍പര്യഹർജി പരിഗണിച്ചാണ് ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം ...

‘1200 കോടി രൂപയുടെ പ്രൊജക്ടാണ് ലക്ഷദ്വീപിൽ നരേന്ദ്ര മോദി നടപ്പാക്കുന്നത്, ലോക്ഡൗണ്‍ കഴിയട്ടെ, പിണറായിയെയും വിഡി സതീശനെയും ഒന്നിച്ച് ലക്ഷദ്വീപിലെത്തിക്കുമെന്ന് എപി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. വികസനം നേരിട്ട് അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ...

ഗാന്ധി പ്രതിമ വീട്ടിൽ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല,അത് ലക്ഷദ്വീപിൽ സ്ഥാപിക്കണം: ടിറ്ററിൽ ട്രെൻറായി ഹാഷ്ടാഗ്

ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണം: സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ശക്തം കവരത്തി: ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന്  സമൂഹമാദ്ധ്യമങ്ങളിലൂടെ  ശക്തമായ ആവശ്യമുന്നയിച്ച് പൊതുജനങ്ങൾ. ഇതുമായി ബന്ധപ്പെട്ടുള്ള  സോഷ്യൽ മീഡിയയിലെ ...

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള എസ്എഫ്ഐയുടെ ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ

മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച  ഓൺലൈൻ കലോത്സവത്തിനിടെ  അശ്ലീല വീഡിയോ പ്രദർശിപ്പിച്ചെന്നു പരാതി. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ ...

‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’; നടന്‍ ദേവനെ പിന്തുണച്ച് സന്ദീപ് വാചസ്പതി

ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ നിലപാട് തുറന്നു പറഞ്ഞ നടന്‍ ദേവന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 'നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്' എന്ന ക്യാപ്ഷനോട് ...

”ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ഉള്ളൂ; ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാൽ”; അമുൽ ഒക്കെ ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്ന് ലുക്മാനുൽ ഹക്കീം സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി; ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലെന്ന് ലുക്മാനുൽ ഹക്കീം സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി. ഓഡിയോ സന്ദേശം പുറത്ത് വന്നു. ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ...

ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച കേസ്; 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അഷ്‌ക്കര്‍ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവുകളെ പിന്തുണച്ച്‌ ദ്വീപ് കളക്ടര്‍ ...

‘പ്രഫുല്‍ പട്ടേല്‍ ഗുണ്ടാ അഡ്മിനിസ്ട്രേറ്റര്‍, ജനങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നു’: കെ. മുരളീധരന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്‌ട്രേറ്ററാണെന്നാണ് മുരളീധരൻ ...

‘സിനിമാക്കാരെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപിൽ പക്ഷെ സിനിമ കാണിക്കുന്ന ഒരു തിയേറ്റർ പോലുമില്ലെന്ന് അറിയുമോ?’; ലക്ഷദീപ് വിഷയത്തില്‍ പ്രതികരണവുമായി ശങ്കു ടി ദാസ്

തിരുവനന്തപുരം : സിനിമാക്കാരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ലക്ഷദ്വീപില്‍ പക്ഷെ സിനിമ കാണിക്കുന്ന ഒരു തിയേറ്റര്‍ പോലുമില്ലെന്ന് അഡ്വ. ശങ്കു ടി ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷദീപ് വിഷയത്തില്‍ ...

‘ചില വലിയ നടന്മാര്‍ ഇപ്പോള്‍ കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ’; ലക്ഷദ്വീപിന്‌ വേണ്ടി കരയുന്നവര്‍ കേരളത്തിനായും കരയണമെന്ന് സന്തോഷ് പണ്ഡിറ്റ്

ലക്ഷദ്വീപിനായി 'കരയുന്ന' നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിലെ ചില സാഹചര്യങ്ങളെക്കുറിച്ചും പ്രതികരിക്കേണ്ടതുണ്ടെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജ് വഴി 'പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം' എന്ന ...

”ലക്ഷദ്വീപിലൂടെ ഇന്ത്യയെ ശിഥിലമാക്കമെന്നത് വ്യാമോഹം, മോദിയും അമിത് ഷായും ഉള്ളപ്പോള്‍ നടക്കില്ല”; കേന്ദ്രത്തിന്റെ വികസനമാതൃകകളെ അക്കമിട്ട് വിശദീകരിച്ചൊരു കുറിപ്പ്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങളെ നാനാഭാഗത്തുനിന്നും വിമര്‍ശിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ലക്ഷദ്വീപിനെ മാലിദ്വീപ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാര ...

‘അധികാരത്തിലിരിക്കുന്ന മതഭ്രാന്തർ ലക്ഷദ്വീപിനെ തക൪ക്കുന്നു’; രാഹുല്‍ ഗാന്ധി

അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷദ്വീപ്​ ജനതയ്ക്കൊപ്പം താന്‍ എക്കാലവും അടിയുറച്ചുനില്‍ക്കുമെന്നും​ രാഹുൽ ട്വീറ്റ് ചെയ്തു. https://twitter.com/RahulGandhi/status/1397472273477476354?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1397472273477476354%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fnational%2Fi-stand-with-the-people-of-lakshadweep-rahul-gandhi-141329 ലക്ഷദ്വീപിലെ ജന​ങ്ങളോട്​ ഐക്യദാര്‍ഢ്യം ...

‘സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്താണ്?, ലക്ഷദ്വീപിനെ കശ്മീരാക്കുകയാണ് വേണ്ടത്’; ബി. ഗോപാലകൃഷ്ണന്‍

കോഴിക്കോട്: സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്താണെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ലക്ഷദ്വീപിന് അനുകൂലമായ ...

‘അനാര്‍ക്കലി ഷൂട്ട്ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു? ഇന്ത്യയാണ് താലിബാന്‍ അല്ല എന്ന നിലക്ക് സംവിധായകന്‍ സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത്…’l പൊറാട്ടുനാടകം കളിക്കുന്ന പൃഥ്വിരാജ് ഉള്‍പ്പടെയുള്ള സിനിമാക്കാരെ കുറിച്ച്‌ സോഷ്യൽമീഡിയ

കൊച്ചി: അനാര്‍ക്കലിയുടെ ഷൂട്ടിങ് വിവരങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ പലതിലും വസ്തുതാപരമായ തെറ്റുകളുണ്ടെന്നു തെളിവ് സഹിതം ചൂണ്ടിക്കാട്ടി തുറന്ന കത്തുമായി വിശ്വ എന്ന ഫേസ്‌ബുക്ക് എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ തുറന്ന ...

‘ലക്ഷദ്വീപിലെ കപട സമരങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മും മുസ്‌ലിം ലീഗും ചില ജിഹാദി സംഘടനകളും’; ടൂള്‍ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നതെന്ന് ലക്ഷദ്വീപിലെ കപട സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമേതിരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിന് ...

‘കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ഗ്രൂപ്പുകളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ലക്ഷദീപില്‍ വിലപ്പോകില്ല’; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്രത്തിനുമെതിരെ നടക്കുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ എ പി അബ്‌ദുള്ളകുട്ടി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്രത്തിനുമെതിരെ നടക്കുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റെ എ പി അബ്‌ദുള്ളകുട്ടി. കിണഞ്ഞ് ശ്രമിമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, ...

‘ടൂറിസത്തിന്റെ ഭാഗമായാണ് മദ്യം ലഭ്യമാക്കുന്നത്’; ലക്ഷദ്വീപ് വിഷയം, ആരോപണങ്ങളും വസ്തുതകളും പങ്കുവെച്ച് ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ...

കോവിഡ് വ്യാപനം രൂക്ഷം; ലക്ഷദ്വീപിലും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷദ്വീപിലും ലോക്ക് ഡൗണ്‍ നീട്ടി. മെയ് 23 വരേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ‌കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ ...

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി; ബോട്ടിലുണ്ടായിരുന്നത് തമിഴ്നാട്, ഒഡീഷ സ്വദേശികൾ

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരു​ഗൻ തുണൈ എന്ന പേരുള്ള ബോട്ടാണ് അപടകത്തിൽ പെട്ടത്. ബോട്ടിൽ നാ​ഗപട്ടണം, ഒഡീഷ സ്വദേശികളായ നാലു ...

Page 1 of 2 1 2

Latest News