ചെന്നൈ: പ്രശസ്ത സംവിധായകൻ ജി എൻ രംഗരാജൻ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കമൽഹാസന്റെ സൂപ്പർതാര പദവിയിൽ നിർണ്ണായക പങ്ക് വഹിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രംഗരാജൻ. കല്യാണ രാമന്‍, മീണ്ടും കോകില, കടല്‍ മീന്‍ഗള്‍, എല്ലാം ഇമ്പമയം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
സംവിധായൻ ജി എൻ ആർ കുമാരവേൽ മകനാണ്.











