മുൻ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു
കാസർകോട്: മുതിർന്ന സിപിഎം നേതാവും തൃക്കരിപ്പൂർ മുൻ എം എൽ എയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു. സിപിഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. 80 ...
കാസർകോട്: മുതിർന്ന സിപിഎം നേതാവും തൃക്കരിപ്പൂർ മുൻ എം എൽ എയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു. സിപിഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. 80 ...
ന്യൂഡൽഹി: ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ മുഖച്ഛായ മാറ്റിയ വ്യവസായ പ്രമുഖനും ഒബ്രോയ് ഗ്രൂപ്പ് ചെയർമാൻ എമറിറ്റസുമായ പൃഥ്വിരാജ് സിംഗ് ഒബ്രോയ് അന്തരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് ...
ന്യൂഡൽഹി: ഐ എസ് ആർ ഒയുടെ കൗണ്ട് ഡൗണുകൾക്ക് പിന്നിലെ ശബ്ദസാന്നിദ്ധ്യമായിരുന്ന ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു. ഐ എസ് ആർ ഒയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ...
ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നദൈൻ ആണ് മരണവിവരം ലോകത്തെ അറിയിച്ചത്. അർബുദ രോഗബാധയെ ...
കൊച്ചി: തൃപ്പൂണിത്തുറയിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായ കെ ടി ആർ വർമ്മ അന്തരിച്ചു. 89 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ...
ടൊറോന്റോ: ഇസ്ലാമിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിശിത വിമർശകനായ എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു. 73 വയസായിരുന്നു. അർബുദ രോഗബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു. മകൾ നടാഷ ഫത്താ ...
കൊല്ലം:ചലച്ചിത്ര നിർമ്മാതാവ് എം പി വിൻസെന്റ് അന്തരിച്ചു. 2016ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘മാൻഹോൾ‘ സിനിമയുടെ നിർമ്മാതാവാണ്. 81 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിൽ ...
തിരുവനന്തപുരം: പ്രശസ്ത നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം, ...
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൾ സുഭാഷിണി ...
കോട്ടയം: നടൻ വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പി ...
കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ ...
കണ്ണൂർ: സിപിഎം നേതാവ് എം സി ജോസഫൈൻ അന്തരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമാണ്. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ...
ദുബായ്: മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയില്‍ കണ്ടെത്തി. ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി ...
ഡൽഹി: മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയുടെ മകൻ സെയ്ൻ നദെല്ല അന്തരിച്ചു. 26 വയസ്സായിരുന്നു. സെറിബ്രൽ പാൾസി എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു. ചിന്തകളിലും ...
കൊച്ചി: പ്രശസ്ത നടി കെ പി എ സി ലളിത അന്തരിച്ചു. 75 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ...
ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 1938 ഫെബ്രുവരി 4ന് ഉത്തർ പ്രദേശിലെ ലഖ്നൗവിലായിരുന്നു ...
തിരുവനന്തപുരം: ഗാനരചയിതാവും സംഗീതജ്ഞനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് സിനിമ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തനായ ...
കൊച്ചി: സുവിശേഷ പ്രാസംഗികനും രോഗശാന്തി ശുശ്രൂഷകനുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ...
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. 325ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്തത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, ...
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies