Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മാതാപിതാക്കളെ അടക്കം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ പിടിയിൽ; പ്രതി ആസിഫ് മുഹമ്മദ് പിടിയിലായത് സഹോദരനെ കൊല്ലാനുള്ള നീക്കം പരാജയപ്പെട്ടതോടെ

by Brave India Desk
Jun 19, 2021, 05:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊല്‍ക്കൊത്ത: ബംഗാളിലെ മാല്‍ദയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും ഇളയ സഹോദരിയേയും കൊലപ്പെടുത്തി വീടിന്റെ ഗോഡൗണില്‍ മറവ് ചെയ്ത 19 കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. മൂത്ത സഹോദരനെ കൊലപ്പെടുത്താന്‍ നടത്തിയ നീക്കം പരാജയപ്പെട്ടതോടെയാണ് കൂട്ടക്കൊല പുറംലോകമറിയുന്നത്. സഹോദരന്റെ പരാതിയിലാണ് പ്രതി ആസിഫ് മുഹമ്മദ് (19) പിടിയിലായത്

21കാരനായ സഹോദരന്‍ ആരിഫിനെ (21) കൊലപ്പെടുത്താനുള്ള ശ്രമം പാളിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഭയന്നുപോയ ആരിഫ് ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഇന്നലെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Stories you may like

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

ഫെബ്രുവരി 28നാണ് ആസിഫ് കുടുംബത്തിലെ നാല് പേരെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ഗോഡൗണില്‍ കുഴിച്ചിട്ടതെന്ന് ആരിഫ് പറയുന്നു. സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ പരിശോധിച്ച്‌ മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുക്കും.

മൂന്നാല് മാസങ്ങളായി കുടുംബാംഗങ്ങളെ ഒന്നും പുറത്തുകാണാനില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇക്കാര്യം ആസിഫിനോട് ചോദിച്ചപ്പോള്‍ കൊല്‍ക്കൊത്തയില്‍ അടുത്തകാലത്ത് വാങ്ങിയ ഫ്‌ളാറ്റിലേക്ക് അവര്‍ താമസം മാറ്റിയെന്നാണ് പറഞ്ഞിരുന്നത്. പത്താം ക്ലാസ് വരെയാണ് ആസിഫ് പഠിച്ചിട്ടുള്ളത്. അതിനു ശേഷം ലാപ്‌ടോപ്പ് വാങ്ങിക്കൊടുക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതോടെ ആസിഫ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.

തിരിച്ചെത്തിയ ആസിഫിന് വീട്ടുകാര്‍ വിലകൂടി കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിനല്‍കിയിരുന്നു. താന്‍ ഒരു ആപ് സൃഷ്ടിക്കുകയാണെന്നും അതുവഴി സമ്പന്നനാകാന്‍ കഴിയുമെന്നും ആസിഫ് മാതാപിതാക്കളോട് പറഞ്ഞിരുന്നു. അടുത്തകാലത്ത് ഇയാള്‍ കുറച്ച്‌ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.

Tags: murder case
Share4
Tweet
Send
Share

Latest stories from this section

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

Latest News

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

കൊതുകിന്റെ പേരിലെ വീര്യം; 174 ജീവന് കാവലായ പൈലറ്റ് സ്മിത് മച്ചാറും ‘മച്ചാർ’ എന്ന കുടുംബപ്പേരിന്റെ കഥയും

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies