ലോഡ്ജിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന; ഫസീലക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന യുവാവിനായി തിരച്ചില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂര്‍ത്തിയായി. ...