Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പ്രശസ്ത അമേരിക്കൻ സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു; അപകടം ലോക റെക്കോർഡിന് ശ്രമിക്കുമ്പോൾ

by Brave India Desk
Jun 21, 2021, 09:18 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ട്ടൻ: ലോക പ്രശസ്​ത അമേരിക്കൻ സ്റ്റ​ണ്ട്​മാനും ഡർട്ട്​ റേസറുമായ അലക്​സ്​ ഹാർവിൽ(28) അപകടത്തിൽ മരിച്ചു. നീളംകൂടിയ മോട്ടോർ സൈക്കിൾ ജംപിൽ ലോക റെക്കോർഡിന്​ ശ്രമിക്കവേയാണ്​ അലക്​സിന്​ അപകടം പറ്റിയത്​.

ലോക റെക്കോർഡ് ജംപിനായി വാഷിംഗ്​ടണിലെ മോസസ് ലേക്ക് എയർഷോയിൽ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ജംപിനായി തയ്യാറാക്കിയ റാമ്പിൽ‌ നിന്ന്​ 351 അടി ദൂരത്തേക്ക്​‌ ബൈക്കിൽ കുതിച്ച അലക്​സ്​‌ ഡെർട്ട്​ പിറ്റിൽ എത്തുന്നതിനുമുമ്പ്​ താഴെ വീഴുകയായിരുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അപകടത്തിൽ പരിക്കേറ്റ സ്​റ്റണ്ട്മാൻ മരിച്ചുവെന്ന് ഗ്രാൻറ്​ കൗണ്ടി ഓഫീസ് സ്ഥിരീകരിച്ചു. 2008 മാർച്ചിൽ ഓസ്ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട്മാൻ റോബി മാഡിസൻ സ്ഥാപിച്ച 351 അടി ജമ്പ് ആണ്​ നിലവിലെ ലോക റെക്കോർഡ്. ഇത്​ ഭേദിക്കാനായിരുന്നു അലക്​സിന്റെ ശ്രമം.
അലക്​സിന്റെ മരണത്തെകുറിച്ച്​ ഞെട്ടലോടെയാണ്​ റോബി മാഡിസൺ പ്രതികരിച്ചത്​. അലക്​സി​ന്റെ അവസാന ജമ്പി​ന്റെ ചിത്രവും അദ്ദേഹം ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്​.

2013 ൽ 297 അടിയിലധികം ദൂരത്തിൽ ഡർട്ട്​ പിറ്റിൽ കുതിച്ച്​ അലക്​സ്​ ഹാർവിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കുഞ്ഞായിരിക്കു​മ്പോൾ മുതൽ മോട്ടോർ സൈക്കിളുകളോട്​ ഭ്രമമുള്ള ആളാണ്​ അലക്​സെന്ന്​ അദ്ദേഹത്തിൻറ പിതാവ്​ പറഞ്ഞിരുന്നു. ജസീക്കയാണ് ഹാർവിലി​ന്റെ ഭാര്യ . അഞ്ചുവയസ്സുകാരൻ വില്ലിസ്, നവജാത ശിശുവായ വാട്​സൺ റോബർട്ട് ഹാർവിൽ എന്നിവരാണ്​ മക്കൾ.
 
Tags: world record
Share9
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies