Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കോവിഡ് വ്യാപനം: പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയ സിബിഎസ്‌ഇ, സിഐഎസ്‌ഇ ബോര്‍ഡുകളുടേത് വിവേകപൂര്‍വമായ തീരുമാനമെന്ന് സുപ്രീം കോടതി

by Brave India Desk
Jun 22, 2021, 08:52 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയ സിബിഎസ്‌ഇ, സിഐഎസ്‌ഇ ബോര്‍ഡുകളുടെ തീരുമാനം ഉചിതവും വിവേകപൂര്‍വമായ തീരുമാനമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കി.

തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തള്ളി. 20 ലക്ഷം വിദ്യാര്‍ത്ഥികളുടെ ക്ഷേമം സംരക്ഷിക്കാനാണു തീരുമാനമെടുത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

‘തീരുമാനമെടുത്ത ബോര്‍ഡുകള്‍ സ്വതന്ത്രമാണ്. വിദ്യാര്‍ത്ഥികളുടെ പൊതു താല്‍പര്യം പരിഗണിച്ചാണു പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനം അവര്‍ എടുത്തത്’ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകളുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു കാരണവുമില്ല. തീരുമാനം ഉചിതവും വിവേകപൂര്‍വവുമാണ്. എല്ലാ വിദ്യാര്‍ത്ഥികളുടെയും ആശങ്കകളും ബോര്‍ഡുകള്‍ പരിഗണിച്ചതായും സുപ്രീം കോടതി അറിയിച്ചു.

മറ്റു പരീക്ഷകള്‍ നടക്കുന്നതുകൊണ്ടുതന്നെ 12-ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുന്നതിന് ഒരു കാരണവുമില്ലെന്ന് കാണിച്ച്‌ സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍ അന്‍ഷുല്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഐഐടി, എന്‍ഡിഎ തുടങ്ങി മറ്റു സ്ഥാപനങ്ങളുടെയെല്ലാം പരീക്ഷകള്‍ നടക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിയിലെ വാദം.

അതേസമയം, ഈ പരീക്ഷകള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെയും എണ്ണം എത്രയാണെന്നും വിദ്യാര്‍ത്ഥികള്‍ക്കു കോവിഡ് ബാധയുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോ എന്നും ഹര്‍ജിക്കാരോടു കോടതി ചോദിച്ചു.

Tags: CBSE examicse exam
Share3TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies