Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ജമ്മു ഡ്രോണ്‍ ആക്രമണം; ലക്ഷ്യം വച്ചിരുന്നത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം, ഉപയോഗിച്ചത് ടി‌എന്‍‌ടി ഉള്‍പ്പടെ സ്‌ഫോടക വസ്തു

by Brave India Desk
Jun 29, 2021, 04:48 pm IST
in India
Share on FacebookTweetWhatsAppTelegram

ജമ്മു: എയര്‍ഫോഴ്‌സ് സ്‌റ്റേഷന് നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിനെ. ടൈംസ് നൗ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ജമ്മു എയര്‍പോര്‍ട്ട് നടത്തിപ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളും റണ്‍വെ വായുസേനയുടെ നിയന്ത്രണത്തിലുമാണ്.

ഭൂമിയില്‍ നിന്നും 1.2 കിലോമീ‌റ്റര്‍ മാത്രം ഉയരത്തിലാണ് ഡ്രോണ്‍ പറന്നത്. പ്രാഥമിക അന്വേഷണ വിവരം അനുസരിച്ച്‌ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയാണ് ആക്രമണത്തിന് പിന്നില്‍. ടി‌എന്‍‌ടി അടങ്ങിയ ആധുനിക സ്‌ഫോടനോപകരണങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഭൂമിയുടെ അക്ഷാംശവും രേഖാംശവും കണക്കാക്കിയാണ് ആക്രമണം നടത്തിയത്.

എന്നാല്‍ ലക്ഷ്യം തെ‌റ്റി സേനയുടെ കെട്ടിടത്തില്‍ വന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ ഒറ്റ‌നില കെട്ടിടത്തിന് മുകളിലാണ് ബോംബ് വന്ന് വീണത്. എന്നാല്‍ കെട്ടിടത്തിന് കാര്യമായ തകരാറൊന്നും സംഭവിച്ചില്ല.

വായുസേന മന്ദിരത്തിലേക്ക് നടത്തിയ ആക്രമണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തുക. പ്രത്യേക ബോംബ് സ്‌ക്വാഡ് ടീമാണ് അന്വേഷിക്കുക. അതിര്‍ത്തിയ്‌ക്ക് അപ്പുറം നിന്നാണ് ഡ്രോണുകള്‍ നിയന്ത്രിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പ്രാദേശിക സഹായം ലഭിച്ചോ എന്നും അന്വേഷിക്കും.

ഇതാദ്യമായാണ് പാകിസ്ഥാന്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്തുന്നത്. ജമ്മുവിന് പുറമേ രത്നുചക്-കാലുചക് സൈനിക താവളത്തിലും സംശയാസ്‌പദമായ നിലയില്‍ രണ്ട് ഡ്രോണുകളെ കണ്ടെത്തിയിരുന്നു.

Tags: Jammu drone attack
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies