Jammu drone attack

തുടര്‍ച്ചയായ നാലാംദിവസവും സൈനിക മേഖലക്ക് സമീപം ഡ്രോണ്‍; ജമ്മുവില്‍ കർശന സുരക്ഷാ നടപടികൾ

ജമ്മു: തുടര്‍ച്ചയായ നാലാംദിവസവും ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം  ഡ്രോണ്‍ കണ്ടെത്തി. ഇതോടെ ഈ മേഖലയില്‍ ശക്തമായ സുരക്ഷ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, ...

ജമ്മു ഡ്രോൺ ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ യോഗത്തിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു ; സൈന്യത്തിന് ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം

ഡൽഹി : ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിൽ പ്രതിരോധ - ആഭ്യന്തര മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. ...

തുടര്‍ച്ചയായി മൂന്നാം ദിവസവും ജമ്മുവിൽ ഡ്രോൺ സാന്നിദ്ധ്യം

  ശ്രീനഗര്‍: തീവ്രവാദ ആക്രമണശ്രമം സൈനികര്‍ വെടിയുതിര്‍ത്ത് പരാജയപ്പെടുത്തിയതിന് പിന്നാലെ ജമ്മുവില്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രത്‌നുചാക്-കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്. ...

ജമ്മു ഡ്രോണ്‍ ആക്രമണം; ലക്ഷ്യം വച്ചിരുന്നത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം, ഉപയോഗിച്ചത് ടി‌എന്‍‌ടി ഉള്‍പ്പടെ സ്‌ഫോടക വസ്തു

ജമ്മു: എയര്‍ഫോഴ്‌സ് സ്‌റ്റേഷന് നേരെ ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു എയര്‍പോര്‍ട്ടിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിനെ. ടൈംസ് നൗ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ...

ജമ്മുവിന് പിന്നാലെ കാലുചകിലെ സൈനീക കേന്ദ്രത്തിന് മുകളിലും ഡ്രോൺ സാന്നിദ്ധ്യം; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൈന്യം

ജമ്മു: ഇന്നലെ ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ കാലുചകിലെ സൈനിക കേന്ദ്രത്തിന് മുകളിലും ഡ്രോണ്‍ സാന്നിദ്ധ്യം. ഞായറാഴ്‌ച രാത്രി 11.30 നും ...

ജമ്മു ഇരട്ട സ്ഫോടനം; ഡ്രോണുകളില്‍ നിന്ന് വര്‍ഷിച്ചത് രണ്ടു കിലോ വീതം സ്ഫോടക വസ്തു; ആര്‍ഡിഎക്സ് ആണെന്നു സംശയം

ജമ്മു: ജമ്മു വ്യോമ താവളത്തില്‍ ഇരട്ട സ്ഫോടനത്തിന് ഡ്രോണുകളില്‍ നിന്നു രണ്ടു കിലോ വീതം സ്ഫോടക വസ്തു (ഐഇഡി) വര്‍ഷിച്ചുവെന്നാണ് സൂചന. ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്നാണ് സംശയം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist