Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ശ്രീലങ്കന്‍ അധോലോക നേതാവ്​ നെടുമ്പാശ്ശേരിയിൽ പിടിയില്‍

by Brave India Desk
Jul 4, 2021, 07:54 pm IST
in News
Share on Facebook
Tweet
WhatsAppTelegram

നെടുമ്പാശ്ശേരി: തമിഴ്​നാട് ക്യു ബ്രാഞ്ച് നെടുമ്പാശ്ശേരിക്കടുത്ത് നിന്നും ശ്രീലങ്കന്‍ അധോലോക നേതാവ് സുരേഷ് രാജിനെ ​പിടികൂടി. കൊലപാതക കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 15 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് കടന്ന വ്യക്തിയാണ് സുരേഷ് രാജ്.

തമിഴ്​നാട് സ്വദേശിയെന്ന വ്യാജരേഖയുണ്ടാക്കി തമിഴ്​നാട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് ശ്രീലങ്കന്‍ [പോലീസിന് വിവരം ലഭിക്കുകയും ഇന്‍റര്‍പോള്‍ ലുക്ക്​ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. തുടര്‍ന്ന് തമിഴ്​നാട് പൊലീസ് പിടികൂടാന്‍ ശ്രമിക്കവേ കേരളത്തില്‍ ഒളിച്ചു താമസിച്ചു.

Stories you may like

മാഡിസൺ സ്ക്വയറിൽ വിശ്വമാനവികതയുടെ സന്ദേശം ; വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സന്ദേശം ; ഡോ. മോഹൻ ഭാഗവത്

പൂഞ്ചിലും രജൗരിയിലും പാക് ഡ്രോണുകളും സായുധ സംഘങ്ങളും; ജമ്മു അതിർത്തിയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ

ക്യു ബ്രാഞ്ച് മാസങ്ങളായി സുരേഷ് രാജിനെ നിരീക്ഷിച്ചിരുന്നു. ഇയാള്‍ കിടങ്ങൂരില്‍ കുടുംബസഹിതം തങ്ങുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധസേനയുടെ സഹായത്തോടെ വീട് വളഞ്ഞു. സഹോദരന്‍ രമേഷിനെയും കൂടെയുണ്ടായിരുന്ന ശരവണ​നെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. പിന്നീട് അങ്കമാലി കോടതി റിമാന്‍ഡ്​ ചെയ്തു.

സുരേഷ് രാജ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏതെങ്കിലും ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നോയെന്ന അന്വേഷണത്തിലാണ് ​ പൊലീസ്. ഇയാള്‍ കസ്‌റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങള്‍ ഇവിടെനിന്ന്​ മുങ്ങിയിരിക്കുകയാണ്. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമെത്തിയാണ് കുടുംബാംഗങ്ങളെ കൊണ്ടുപോയതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Tags: terrorist in keralaTerrorist caughtterrorist found
Share12
Tweet
SendShare

Latest stories from this section

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

Latest News

മാഡിസൺ സ്ക്വയറിൽ വിശ്വമാനവികതയുടെ സന്ദേശം ; വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സന്ദേശം ; ഡോ. മോഹൻ ഭാഗവത്

മാഡിസൺ സ്ക്വയറിൽ വിശ്വമാനവികതയുടെ സന്ദേശം ; വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സന്ദേശം ; ഡോ. മോഹൻ ഭാഗവത്

പൂഞ്ചിലും രജൗരിയിലും പാക് ഡ്രോണുകളും സായുധ സംഘങ്ങളും; ജമ്മു അതിർത്തിയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ

പൂഞ്ചിലും രജൗരിയിലും പാക് ഡ്രോണുകളും സായുധ സംഘങ്ങളും; ജമ്മു അതിർത്തിയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology