Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

by Brave India Desk
Jul 13, 2021, 09:48 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പുര്‍: ഭീകരാക്രമണത്തിനും ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജസ്ഥാന്റെ അതിര്‍ത്തി പ്രദേങ്ങളില്‍ അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നുഴഞ്ഞു കയറ്റക്കാരും ദേശദ്രോഹ പ്രവര്‍ത്തകരും രാജസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഭീകരാക്രമണത്തിന് ശ്രമം നടത്തുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതായി ശ്രീഗംഗാനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ഇന്ത്യ- പാക് അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ശ്രീഗംഗാനഗര്‍, കരണ്‍പുര്‍, റായ്സിങ് നഗര്‍, അനുപ്ഗര്‍, ഘര്‍സാന എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 11 വരെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കര്‍ശന നിയന്ത്രണങ്ങള്‍.

Stories you may like

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെ യാത്രകള്‍ അനുവദിക്കില്ല. ഈ സമയങ്ങളില്‍ പടക്കം പൊട്ടിക്കുന്നതും ബാന്‍ഡ് മേളങ്ങളും നിരോധിച്ചു. കൃഷിപ്പണി നടത്താന്‍ കര്‍ഷകര്‍ അതിര്‍ത്തി പോസ്റ്റ് ഓഫീസുകളില്‍ നിന്നോ ജില്ലാ അധികാരികളില്‍ നിന്നോ സൈനികരില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം. സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

Tags: india pak borderSecurity tightened ahead of terrorist attack warning
Share5TweetSendShare

Latest stories from this section

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ; രാജ്യസഭയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം

Discussion about this post

Latest News

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

രാജ്യസുരക്ഷ സേനയുടെ മാത്രം ഉത്തരവാദിത്തമല്ല; അതിർത്തിയിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രി

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

അതിർത്തി കടന്നെത്തിയവർക്കായി ബംഗാളിൽ ആദ്യ ഹോൾഡിംഗ് സെന്ററുകൾ തുറക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology