india pak border

ജമ്മുവില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ക്രോസ്സിംഗ് പോയിന്റുകളായ കമാന്‍ പോസ്റ്റും തിത്വാലും ടൂറിസ്റ്റുകള്‍ക്കായി തുറന്നുനല്‍കി

ജമ്മുവില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലെ ക്രോസ്സിംഗ് പോയിന്റുകളായ കമാന്‍ പോസ്റ്റും തിത്വാലും ടൂറിസ്റ്റുകള്‍ക്കായി തുറന്നുനല്‍കി

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള രണ്ട് ക്രോസ്സിംഗ് പോയിന്റുകള്‍ അധികൃതര്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നുനല്‍കി. നിയന്ത്രണരേഖയില്‍ സ്ഥിതിചെയ്യുന്ന കമാന്‍ പോസ്റ്റ്, തിത്വാല്‍ എന്നിവയാണ് തുറന്നത്. പരമ്പരാഗത ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശനത്തിന് തയ്യാറെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: ഔട്ട്പോസ്റ്റില്‍ ഒരു ദിവസം താമസിക്കും

ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശനത്തിന് തയ്യാറെടുത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ സുരക്ഷ നേരിട്ട് വിലയിരുത്താനും സൈനികരെ സന്ദര്‍ശിക്കാനുമാണ് അദ്ദേഹം നേരിട്ടെത്തുന്നത്. രാജസ്ഥാനിലെ ഇന്ത്യ -പാക് ...

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

ഉത്സവ സീസണില്‍ ഇന്ത്യയില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത് 40 ഓളം ഭീകരര്‍, കനത്ത ജാ​ഗ്രത നിർദ്ദേശം

ഡല്‍ഹി: ഉത്സവ സീസണില്‍ രാജ്യത്ത് വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുടെ പിന്തുണയോടെ അഫ്ഗാനികളായ 40 ഭീകരര്‍ ...

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

ജയ്പുര്‍: ഭീകരാക്രമണത്തിനും ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജസ്ഥാന്റെ അതിര്‍ത്തി പ്രദേങ്ങളില്‍ അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നുഴഞ്ഞു കയറ്റക്കാരും ദേശദ്രോഹ പ്രവര്‍ത്തകരും രാജസ്ഥാന്‍ ...

ഇന്ത്യ-പാക് അതിര്‍ത്തി കടന്നെത്തിയ പ്രാവിനെ പിടികൂടി; പ്രാവിന്റെ കാലില്‍ കെട്ടിയ നിലയിൽ പേപ്പര്‍

ഇന്ത്യ-പാക് അതിര്‍ത്തി കടന്നെത്തിയ പ്രാവിനെ പിടികൂടി; പ്രാവിന്റെ കാലില്‍ കെട്ടിയ നിലയിൽ പേപ്പര്‍

പഞ്ചാബില്‍ ഇന്ത്യ-പാക് അതിര്‍ത്തി കടന്നെത്തിയ പ്രാവിനെ പിടികൂടി. റോറന്‍വാല അതിര്‍ത്തി പോസ്റ്റില്‍ നിന്നാണ് പ്രാവിനെ പിടിച്ചത്. കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കറുപ്പും വെളുപ്പും നിറത്തിലുള്ള ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമം; പാക് വംശജന്‍ അറസ്റ്റിൽ

ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക് വംശജന്‍ പിടിയില്‍. ലഹോര്‍ സ്വദേശിയായ അംജാദ് അലി എന്നയാളാണ് പിടിയിലായത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ...

പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കം

പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കം

ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു ...

ബിഎസ്എഫ് ജവാന്റെ തലയറുത്ത് പാക് സൈനികരുടെ ക്രൂരത: ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം തിരച്ചിലില്‍ പങ്കെടുത്ത് നാടകം

ബിഎസ്എഫ് ജവാന്റെ തലയറുത്ത് പാക് സൈനികരുടെ ക്രൂരത: ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം തിരച്ചിലില്‍ പങ്കെടുത്ത് നാടകം

ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍  ബി.എസ്.എഫ് ജവാനെ വെടിവെച്ചു കൊന്നശേഷം പാകിസ്താന്‍ സൈനികര്‍ തലയറുത്തു . ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യ പാക് അതിര്‍ത്തിയിലെ ...

അതിര്‍ത്തിയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പാക് ധാരണ

അതിര്‍ത്തിയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പാക് ധാരണ

ഡല്‍ഹി; അതിര്‍ത്തിയില്‍ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായി. ഇന്ത്യാ പാക് സൈനിക ഓപ്പറേഷന്‍സ് മേധാവിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ...

പാക് നുഴഞ്ഞു കയറ്റവും അക്രമവും; അതിര്‍ത്തിയില്‍ തിരിച്ചടിയ്ക്കാന്‍ ഇന്ത്യ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

പാക് നുഴഞ്ഞു കയറ്റവും അക്രമവും; അതിര്‍ത്തിയില്‍ തിരിച്ചടിയ്ക്കാന്‍ ഇന്ത്യ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്റെ പ്രകോപനരഹിതമായ അക്രമങ്ങളെയും നേരിടാന്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനം. നീതി ആയോഗാണ് പുതിയ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതിക വിദ്യയുടെ ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ; ഈ മാസം  വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 17 തവണ

അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ; ഈ മാസം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 17 തവണ

ശ്രീനഗര്‍ : ജമ്മുവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് കൃഷ്ണഗാട്ടിയിലെ നിയന്ത്രണരേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് രജൗറിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. ...

രാജ്‌നാഥ് സിങ്ങിന്റെ അതിര്‍ത്തി സന്ദര്‍ശനം അടുത്തയാഴ്ച ആരംഭിയ്ക്കും

ഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത ആഴ്ച അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കും. ഇന്ത്യാ-പാക്, ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ അദ്ദേഹം ...

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗര്‍ :  ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ലാരിബാല്‍ രാജ്‌വാര്‍ വനപ്രദേശത്താണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ ...

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം : രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍ : ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്‍ സേന നടത്തിയ വെടിവയ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള നൗഗം ...

ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെ ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി സൂചന

ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെ ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി സൂചന

രാജസ്ഥാന്‍ : രാജസ്ഥാന് സമീപം ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെ ജലസ്രോതസുകളില്‍ വിഷം കലര്‍ത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അതിര്‍ത്തി ജില്ലകളായ ജയ്‌സല്‍മീര്‍, ബാട്മീര്‍ എന്നിവിടങ്ങളില്‍ ...

പാക് അതിര്‍ത്തിയില്‍ നിന്നും 30 കോടിയുടെ ഹെറോയിന്‍ പിടികൂടി

പാക് അതിര്‍ത്തിയില്‍ നിന്നും 30 കോടിയുടെ ഹെറോയിന്‍ പിടികൂടി

ജലന്ധര്‍: പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോ ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 കോടി രൂപ വിലയുള്ള ഹെറോയിന്‍ ഞായറാഴ്ച രാത്രിയിലെ പതിവ് പരിശോധനയ്ക്കിടെ ...

പാക് ഷെല്ലാക്രമണം : അതിര്‍ത്തിയിലെ ജനങ്ങള്‍ ഗ്രാമം ഉപേക്ഷിയ്ക്കുന്നു

പാക് ഷെല്ലാക്രമണം : അതിര്‍ത്തിയിലെ ജനങ്ങള്‍ ഗ്രാമം ഉപേക്ഷിയ്ക്കുന്നു

ശ്രീനഗര്‍ : കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ സൈന്യം ഷെല്ലാക്രമണം തുടരുന്നു. ശനിയാഴ്ച രാത്രി രണ്ട് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പാകിസ്താന്‍ അക്രമണത്തിനായി പ്രയോഗിച്ചു. ഷെല്ലുകള്‍ ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിപ്രദേശത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് സൈന്യം ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ഗ്രാമീണന് പരിക്ക്

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ഗ്രാമീണന് പരിക്ക്

ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist