Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ടോക്യോ ഒളിമ്പിക്സ് : പുരുഷ അമ്പെയ്ത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍

by Brave India Desk
Jul 29, 2021, 10:32 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ടോക്യോ: പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദക്ഷിണ കൊറിയക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ജിന്‍യെക്.

അഞ്ചു സെറ്റ് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇരുവരും 5-5ന് സമനില പാലിച്ചതോടെ ഷൂട്ട് ഓഫിലാണ് വിജയിയെ കണ്ടെത്തിയത്. 6-5-ന് ദാസ് മത്സരം സ്വന്തമാക്കി. പ്രീ-ക്വാര്‍ട്ടറില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ജപ്പാന്റെ താകഹാരു ഫുറുകാവയാണ് ദാസിന്റെ എതിരാളി.

Stories you may like

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

 

Tags: Atanu DasTOKYO OLYMPICS
Share8
Tweet
Send
Share

Latest stories from this section

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല;  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

Latest News

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies