സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ ലോക റാങ്കിങ്ങില്‍ പതിനാറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കുയർന്ന് നീരജ് ചോപ്ര
ഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ ജാവലിന്‍ ത്രോ ലോക റാങ്കിങ്ങിലും നീരജ് ചോപ്രയ്ക്ക് നേട്ടം. ഒളിമ്പിക്‌സിനു മുമ്പ് ലോക അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോ ...