പരിസ്ഥിതി വിഷയത്തില്‍ മതമേലധ്യക്ഷന്മാരെ കുറ്റപ്പെടുത്തി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സുഗതകുമാരി. മതങ്ങളെ കൂട്ട് പിടിച്ച് പരിസ്ഥിതിയെ തകര്‍ക്കാന്‍ ഭൂ-ക്വാറി മാഫിയ ശ്രമിക്കുകയാണ്.
ഭൂമിയുടെ നിലവിളി കേള്‍ക്കു എന്ന മാര്‍പാപ്പയുടെ വാക്കുകളെങ്കിലും കേള്‍ക്കാന്‍ മത അധ്യക്ഷന്മാര്‍ തയ്യാറാകണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു
Discussion about this post